വൊഡാഫോൺ ,ജിയോ കൂടാതെ എയർടെൽ നൽകുന്ന ഓഫറുകൾ
എയർടെൽ ,ജിയോ കൂടാതെ വൊഡാഫോൺ നൽകുന്ന ഓഫറുകൾ
1 വർഷത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന ഓഫറുകൾ
വൊഡാഫോൺ ഓഫറുകൾ
വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് ഇപ്പോൾ എക്സ്ട്രാ ഡാറ്റ ഓഫറുകളുമായി ഇതാ വൊഡാഫോൺ എത്തിയിരിക്കുന്നു .നിലവിൽ 149 രൂപയുടെ ,219, Rs. 249, Rs. 399, Rs. 599 എന്നി പ്ലാനുകളിലാണ് ഇപ്പോൾ എക്സ്ട്രാ ഡാറ്റ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഓഫറുകൾ നേരത്തെ തന്നെ ലഭിച്ചിരുന്ന ഓഫറുകളാണ്,എക്സ്ട്രാ ജിബി മാത്രമാണ് ഇപ്പോൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .
149 രൂപയുടെ ഓഫറുകളിൽ നേരത്തെ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് മുഴുവനായി 2 ജിബിയുടെ ഡാറ്റയായിരുന്നു .എന്നാൽ ഇപ്പോൾ മുഴുവനായി 3 ജിബിയുടെ ഡാറ്റ ഇപ്പോൾ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇപ്പോൾ ലഭ്യമാകുന്നതാണു് .അടുത്തതായി ലഭിക്കുന്നത് 219 രൂപയുടെ ഓഫറുകളാണ് .
ഓഫറുകളിൽ നേരത്തെ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റയായിരുന്നു .എന്നാൽ ഇപ്പോൾ ദിവസ്സേന 1 ജിബിയുടെ ഡാറ്റ + 2 ജിബി എക്സ്ട്രാ ഇപ്പോൾ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇപ്പോൾ ലഭ്യമാകുന്നതാണു് .
249 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയായിരുന്നു .എന്നാൽ ഇപ്പോൾ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ + 5 ജിബി എക്സ്ട്രാ ഇപ്പോൾ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇപ്പോൾ ലഭ്യമാകുന്നതാണു് .
399 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയായിരുന്നു .എന്നാൽ ഇപ്പോൾ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ + 5 ജിബി എക്സ്ട്രാ ഇപ്പോൾ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയും56 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇപ്പോൾ ലഭ്യമാകുന്നതാണു് .
599 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയായിരുന്നു .എന്നാൽ ഇപ്പോൾ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ + 5 ജിബി എക്സ്ട്രാ ഇപ്പോൾ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയും 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇപ്പോൾ ലഭ്യമാകുന്നതാണു് .
എയർടെൽ നൽകുന്ന ഓഫറുകൾ
എയർടെൽ പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ജിയോയുടെ ഒരു വർഷത്തെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് 2498 രൂപയുടെ ഓഫറുകളാണ് .2498 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് കോളുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഇത് ലഭിക്കുന്നത് .അതുപോലെ തന്നെ മറ്റു സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
ജിയോയുടെ ഓഫറുകൾ
ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 2599 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .2599 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ (2GB per day + 10GB) ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളിംഗ് & മറ്റു നെറ്റ് വർക്കുകളിലേക്കു 12000 മിനിറ്റും ലഭിക്കുന്നതാണ് .
ഒരു വർഷത്തെ വാലിഡിറ്റിയിൽ തന്നെ ലഭിക്കുന്നത് മറ്റൊരു ഓഫർ ആണ് 2399 രൂപയുടെ ഓഫറുകൾ .2399 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .2 ജിബിയുടെ ഡാറ്റ 365 ദിവസ്സത്തേക്കാണ് .അങ്ങനെ മുഴുവനായി ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നത് 730ജിബിയുടെ ഡാറ്റയാണ് .