മൂന്ന് മാസ്സത്തെ വാലിഡിറ്റിയിൽ എയർടെൽ ,വൊഡാഫോൺ കൂടത്തെ ജിയോ ഓഫറുകൾ

മൂന്ന് മാസ്സത്തെ വാലിഡിറ്റിയിൽ എയർടെൽ ,വൊഡാഫോൺ കൂടത്തെ ജിയോ ഓഫറുകൾ

ഇപ്പോൾ ടെലികോം മേഖലയിൽ ഏറ്റവും മികച്ച ഓഫറുകൾ പുറത്തിറക്കുന്നത് ജിയോ തന്നെയാണ് .എന്നാൽ ജിയോ ഒഴികെ പറയുകയാണെങ്കിൽ അതിൽ ഏറ്റവും മികച്ച ഓഫറുകൾ പുറത്തിറക്കുന്നത് വൊഡാഫോൺ കൂടാതെ എയർടെൽ ആണ് .വൊഡാഫോണും ഒപ്പം എയർട്ടലും ഓഫറുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ്ഫ്ലിക്സ് പോലെയുള്ള സൗജന്യ സബ്സ്ക്രിപ്‌ഷനും നൽകുന്നുണ്ട് .ഇപ്പോൾ ഇവിടെ നിന്നും നിലവിൽ വൊഡാഫോൺ ,ജിയോ & എയർടെൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന മൂന്നു മാസ്സത്തെ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഓഫറുകളുടെ വിവരങ്ങൾ നോക്കാം .

എയർടെൽ 509 രൂപയുടെ ഓഫറുകൾ 

നിലവിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന ഒരു മികച്ച ഓഫർ ആണ് 509 രൂപയുടേത് .509 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 1.4GBയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,100 SMS ദിവസ്സേന ,Airtel TV , Zee5, HOOQ കൂടാതെ മറ്റു പലതും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഇതിന്റെ വാലിഡിറ്റി എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി 126 ജിബിയുടെ ഡാറ്റയാണ് എയർടെൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് നൽകുന്നത് .

ജിയോയുടെനൽകുന്ന  498 രൂപയുടെ ഓഫറുകൾ 

ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ഒരു അൺലിമിറ്റഡ് ഓഫർ ആണിത് .498 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS എന്നിവയും ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഇതിന്റെ വാലിഡിറ്റി ജിയോ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 91 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി 182 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ലഭിക്കുന്നത് .അതിനോടൊപ്പം തന്നെ MyJio, JioCinema, JioXpressNews, JioCloud എന്നിവയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

വൊഡാഫോൺ 509 രൂപയുടെ ഓഫറുകൾ 

നിലവിൽ വൊഡാഫോണിന്റെ പ്രീ പെയ്ഡ്  ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന  ഓഫർ ആണിത്  .509 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 1.5 GBയുടെ 4G/3G ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,100 SMS ദിവസ്സേന  എന്നിവയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി വൊഡാഫോൺ പ്രീ പെയ്ഡ്  ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി 135  ജിബിയുടെ ഡാറ്റയാണ് വൊഡാഫോൺ  ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് നൽകുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo