ജിയോയുടെ ഉപഭോതാക്കൾക്ക് സൗജന്യ Disney+ Hotstar VIP ഓഫറുകൾ എത്തുന്നു

ജിയോയുടെ ഉപഭോതാക്കൾക്ക് സൗജന്യ Disney+ Hotstar VIP ഓഫറുകൾ എത്തുന്നു
HIGHLIGHTS

ജിയോയുടെ ഉപഭോതാക്കൾക്ക് പുതിയ ഓഫറുകൾ എത്തുന്നു

Disney+ Hotstar VIP ആണ് ഉടൻ ലഭ്യമാകുന്നത്

ജിയോയുടെ ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ എത്തുന്നതായി റിപ്പോർട്ടുകൾ .എയർടെൽ കൂടാതെ വൊഡാഫോൺ ഉപഭോതാക്കൾക്ക് ഇപ്പോൾ ഓഫറുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ്ഫ്ലിക്സ് എന്നിവ സൗജന്യമായി നൽകുന്നുണ്ട് .

എന്നാൽ ഇപ്പോൾ ജിയോയുടെ പുതിയ റിപ്പോർട്ടുകൾ പ്രകാരം പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് Disney+ Hotstar VIP  ആണ് ജിയോയുടെ ഓഫറുകൾക്ക് ഒപ്പം സൗജന്യമായി ലഭിക്കുന്നത് എന്നാണ് .കൂടാതെ ജിയോയുടെ തിരെഞ്ഞെടുത്ത ഉപഭോതാക്കൾക്ക് ഇപ്പോൾ 2 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്നുണ്ട് .

റിലയൻസ് ജിയോ ഉപഭോതാക്കൾക്ക് ഇപ്പോൾ ഇതാ സൗജന്യ ഡാറ്റ ലഭിക്കുന്നു എന്ന് റിപ്പോർട്ടുകൾ .ദിവസ്സേന 2 ജിബിയുടെ സൗജന്യ ഡാറ്റ വീതം 5 ദിവസ്സത്തേക്കാണ്‌ സൗജന്യമായി ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .എന്നാൽ RELIANCE JIOയുടെ തിരെഞ്ഞെടുത്ത ഉപഭോതാക്കൾക്കാണ് ഇപ്പോൾ ഇത്തരത്തിൽ സൗജന്യ ഓഫറുകൾ ലഭിക്കുന്നത് എന്നാണ് സൂചനകൾ . 

 

 

ജിയോയുടെ മറ്റു ഓഫറുകൾ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo