ജിയോയുടെ 91 ദിവസ്സത്തെ വാലിഡിറ്റിയിൽ ദിവസ്സേന 1.5ജിബി ഡാറ്റ

Updated on 29-Jul-2019

ജിയോയുടെ നിലവിൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന ഒരു മികച്ച ഓഫറുകളിൽ ഒന്നാണ് 449 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .449 രൂപയുടെ റീച്ചാർജുകളിൽ ജിയോ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.5 ജിബിയുടെ 4ജി ഡാറ്റ .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും SMS എന്നിവയും ഈ പായ്ക്കുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 91 ദിവസ്സത്തേക്കാണ് .136 ജിബിയുടെ 4ജി ഡാറ്റയാണ് മുഴുവനായി ഈ ഓഫറുകളിൽ ലഭിക്കുന്നത് .

മറ്റു ജിയോ ഓഫറുകൾ 

അതിൽ ആദ്യം പറയേണ്ടത് ജിയോയുടെ 198 രൂപയുടെ ഓഫറുകളെയാണ് .198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 56 ജിബിയുടെ 4ജി ഡാറ്റയാണ് .ജിയോയുടെ ഓഫറുകളിൽ ലഭിക്കുന്ന ഒരു മികച്ച ഓഫർ തന്നെയാണിത് .

അടുത്തതായി പറയേണ്ടത് ജിയോയുടെ 398 രൂപയുടെ ഓഫറുകളെയാണ് .398 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .70  ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 398 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 140 ജിബിയുടെ 4ജി ഡാറ്റയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :