ജിയോയുടെ ഉപഭോതാക്കൾക്ക് ഇതാ പുതൊയൊരു സന്തോഷവാർത്ത .ജിയോയും കൂടാതെ സ്നാപ്പ് ചാറ്റും ചേർന്നൊരുക്കുന്ന പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .ജനുവരി 26 മുതൽ ഫെബ്രുവരി 26 വരെയുള്ള കാലയളവുകളിൽ മാത്രമാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .രണ്ടുപേർക്കാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾക്ക് ലഭ്യമാകുന്നത് .കൂടാതെ ജിയോയുടെ ഉപഭോതാക്കൾക്ക് 1 മാസത്തെ മറ്റു ഓഫറുകളും ഇതിനോടൊപ്പം ലഭ്യമാക്കുന്നുണ്ട് .അതിന്നായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം .
1.ആദ്യം നിങ്ങൾ സ്നാപ്പ് ചാറ്റ് എന്ന ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യേണ്ടതാണ്
2.അതിനു ശേഷം സ്നാപ്പ് കോഡ് സ്കാൻ ചെയ്യേണ്ടതാണ്
3.മൂന്നാമതായി നിങ്ങൾ ചെയ്യേണ്ടത് ജിയോയുടെ ടാലെന്റ് ലെൻസ് അൺലോക്ക് ചെയ്യുക
4.ജിയോയുടെ ടാലെന്റ് ലെൻസ് അൺലോക്ക് ചെയ്യുവാൻ ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ചെയ്യാം
5.അടുത്തതായി നിങ്ങളുടെ 10 സെക്കന്റസ് വരുന്ന എൻട്രി സ്നാപ്പ് ചാറ്റ് ഐഡിയിൽ ആഡ് ചെയ്യുക