ജിയോയുടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഐ എസ് ഡി ഓഫറുകളുടെ ആനുകൂല്യങ്ങൾ കുറച്ചിരുന്നു
കൂടാതെ മറ്റു ഓഫറുകളുടെയും ആനുകൂല്യങ്ങൾ കുറച്ചിരുന്നു
ജിയോയുടെ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്ന മൂന്നു ഓഫറുകളാണ് 501 രൂപയുടെ ഐ എസ് ഡി ഓഫറുകൾ ,1101 ഓഫറുകൾ കൂടാതെ 1201 ഓഫറുകൾ എന്നിവ .എന്നാൽ ഇപ്പോൾ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ ജിയോ കുറച്ചിരിക്കുന്നു .501 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് നേരത്തെ ലഭിച്ചുകൊണ്ടിരുന്നത് 551 രൂപയുടെ ടോക്ക് ടൈം ആയിരുന്നു .
എന്നാൽ ഇപ്പോൾ ഈ ഓഫറുകളിൽ മാറ്റം വരുത്തിയിരിക്കുന്നു .ഇപ്പോൾ 501 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 424.58 രൂപയുടെ ടോക്ക് ടൈം ആണ് .ഏകദേശം 126 രൂപയാണ് ഇതിൽ ഇപ്പോൾ കുറിച്ചിരിക്കുന്നത് .അടുത്തതായി 1101 രൂപയുടെ ഓഫറുകളാണ് .1101 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് നേരത്തെ ലഭിച്ചുകൊണ്ടിരുന്നത് 1211 രൂപയുടെ ടോക്ക് ടൈം ആയിരുന്നു .
എന്നാൽ ഇപ്പോൾ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 933 രൂപയുടെ ടോക്ക് ടൈം ആണ് .അടുത്തതായി 1201 രൂപയുടെ ഓഫറുകളാണ് .1101 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് നേരത്തെ ലഭിച്ചുകൊണ്ടിരുന്നത് 1321 രൂപയുടെ ടോക്ക് ടൈം ആയിരുന്നു .
എന്നാൽ ഇപ്പോൾ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1017 രൂപയുടെ ടോക്ക് ടൈം ആണ് .കൂടുതൽ വിവരങ്ങൾക്ക് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സദർശിക്കാവുന്നതാണ് .