ജിയോ ഇതാ ഈ പ്ലാനുകളുടെ നിരക്ക് 20 ശതമാനം കൂട്ടിയിരിക്കുന്നു

Updated on 24-Jun-2022
HIGHLIGHTS

ഇതാ ജിയോ പ്ലാനുകളുടെ നിരക്ക് 20 ശതമാനം കൂട്ടിയിരിക്കുന്നു

അതായത് 150 രൂപയാണ് ഈ പ്ലാനുകളിൽ കൂട്ടിയിരിക്കുന്നത്

 

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് നേരത്തെ ലഭിച്ചുകൊണ്ടിരുന്ന ഒരു പ്ലാൻ ആയിരുന്നു 749 രൂപയുടെ റീച്ചാർജുകളുടെ പ്ലാനുകൾ .എന്നാൽ ഈ പ്ലാനുകളുടെ നിരക്ക് ഇപ്പോൾ കൂട്ടിയിരിക്കുന്നു .ഇനി ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 899 രൂപയുടെ പ്ലാനുകളിലാണ് .899 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകളാണ് ഏകദേശം 20 ശതമാനം ആണ് ഈ പ്ലാനുകളിൽ വർദ്ധിപിച്ചിരിക്കുന്നത് .അതായത് 150 രൂപയാണ് ഈ പ്ലാനുകളിൽ കൂട്ടിയിരിക്കുന്നത് .

ജിയോ ഫോൺ നൽകുന്ന മറ്റു പ്ലാനുകൾ 
റിലയൻസ് ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ഇപ്പോൾ കുറഞ്ഞ ചിലവിൽ മുതൽ പ്ലാനുകൾ ലഭിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 91 രൂപയുടെ പ്ലാനുകൾ .91 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ മുഴുവനായി 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 50 സൗജന്യ SMS ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

റിലയൻസ് ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ഇപ്പോൾ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന മറ്റൊരു പ്ലാൻ ആണ് 151 രൂപയുടെ പ്ലാനുകൾ .151 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ മുഴുവനായി 14 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 300 സൗജന്യ SMS ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 186 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .186 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റയും ആണ് .അതുപോലെ തന്നെ  ദിവസ്സേന 100 സൗജന്യ SMS ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :