ജിയോ ഫോൺ ഉപഭോതാക്കൾക്ക് ഇതാ ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ട്

Updated on 23-Jul-2020
HIGHLIGHTS

KaiOS ഓപ്പറേറ്റിംഗ് സിസ്റ്റം ഫോണുകളിലും ലഭിക്കുന്നു

കൂടാതെ ജിയോയുടെ ഫോണുകളും ഇപ്പോൾ പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ്

ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് ഇതാ പുതിയ ഒരു സന്തോഷവാർത്ത എത്തിയിരിക്കുന്നു .ജിയോയുടെ ഫോൺ കൂടാതെ ഫോൺ 2 ഉപഭോതാക്കൾക്ക് ഇപ്പോൾ ഗൂഗിളിന്റെ പുതിയ സപ്പോർട്ട് ലഭിക്കുന്നതാണ് .ഈ രണ്ടു ഫോണുകളിലും ഗൂഗിൾ അസിസ്റ്റന്റ്സ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ KaiOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മറ്റു ഫോൺ ഉപഭോതാക്കൾക്കും ഇപ്പോൾ ഗൂഗിൾ ലെൻസ് ,ഗൂഗിൾ അസിസ്റ്റന്റ് ലഭിക്കുന്നതാണ് .

ജിയോ ഫോൺ ഓഫറുകൾ

75 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 0.1 GB per day ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും കൂടാതെ മറ്റു കണക്ഷനുകളിലേക്കു  500 മിനിറ്റും കോളുകളും ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ വാലിഡിറ്റി ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലാഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ 50 sms & ജിയോ ആപ്ലികേഷനുകൾ (Complimentary subscription) ലഭിക്കുന്നത് .

125  രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 0.5 GB per day ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും കൂടാതെ മറ്റു കണക്ഷനുകളിലേക്കു  500 മിനിറ്റും കോളുകളും ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ വാലിഡിറ്റി ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലാഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ 300 sms & ജിയോ ആപ്ലികേഷനുകൾ (Complimentary subscription) ലഭിക്കുന്നത് .

155  രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1GB per day ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും കൂടാതെ മറ്റു കണക്ഷനുകളിലേക്കു  500 മിനിറ്റും കോളുകളും ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ വാലിഡിറ്റി ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലാഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ ദിവസ്സേന 100 sms & ജിയോ ആപ്ലികേഷനുകൾ (Complimentary subscription) ലഭിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :