ജിയോ ഫോൺ ഇപ്പോൾ വെറും 141 രൂപയ്ക്ക് സ്വന്തമാക്കാം

Updated on 18-Nov-2020
HIGHLIGHTS

ജിയോയുടെ ഫോണുകൾ ഇപ്പോൾ EMI ആയും വാങ്ങിക്കാം

കൂടാതെ ജിയോ ഫോൺ ഓഫറുകളും ലഭിക്കുന്നതാണ്

ജിയോയുടെ ഫോണുകൾ കുറഞ്ഞ ചിലവിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .2999 രൂപ വിലയുള്ള ജിയോയുടെ ഫോൺ 2 ഇപ്പോൾ EMI വഴി നിങ്ങൾക്ക് 141 രൂപയ്ക്ക് സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .ജിയോയുടെ 4ജി സപ്പോർട്ട് ആയിട്ടുള്ള ഒരു ഫീച്ചർ ഫോൺ ആണ് ജിയോയുടെ ഫോൺ 2 എന്ന ഫോണുകൾ .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി തന്നെ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആകർഷകമായ ജിയോ ഫോൺ റീച്ചാർജ്ജ്‌ ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

ജിയോ ഫോൺ ഓഫറുകൾ

75 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 0.1 GB per day ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും കൂടാതെ മറ്റു കണക്ഷനുകളിലേക്കു  500 മിനിറ്റും കോളുകളും ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ വാലിഡിറ്റി ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലാഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ 50 sms & ജിയോ ആപ്ലികേഷനുകൾ (Complimentary subscription) ലഭിക്കുന്നത് .

125  രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 0.5 GB per day ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും കൂടാതെ മറ്റു കണക്ഷനുകളിലേക്കു  500 മിനിറ്റും കോളുകളും ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ വാലിഡിറ്റി ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലാഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ 300 sms & ജിയോ ആപ്ലികേഷനുകൾ (Complimentary subscription) ലഭിക്കുന്നത് .

155  രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1GB per day ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും കൂടാതെ മറ്റു കണക്ഷനുകളിലേക്കു  500 മിനിറ്റും കോളുകളും ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ വാലിഡിറ്റി ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലാഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ ദിവസ്സേന 100 sms & ജിയോ ആപ്ലികേഷനുകൾ (Complimentary subscription) ലഭിക്കുന്നത് .

For Recharge

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :