399 രൂപയ്ക്ക് ജിയോ ഫോൺ 5 ;സത്യാവസ്ഥ എന്ത്

Updated on 10-Aug-2020
HIGHLIGHTS

ജിയോയുടെ പുതിയ ഫോണുകൾ പുറത്തിറക്കുന്നു എന്ന് റിപ്പോർട്ടുകൾ

500 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാണ് എന്നാണ് റിപ്പോർട്ടുകൾ

ജിയോയുടെ പുതിയ ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .ജിയോയുടെ ആദ്യ ഫോണുകൾ പുറത്തിറങ്ങിയതും 999 രൂപ റെയിഞ്ചിൽ ആയിരുന്നു .എന്നാൽ ഇപ്പോൾ ജിയോയുടെ പുതിയ ഫോൺ 5 പുറത്തുവരുന്നു എന്നാണ് സൂചനകൾ .

അതും കുറഞ്ഞ ചിലവിൽ തന്നെ ഈ ഫോണുകൾ വാങ്ങിക്കുവാനും സാധിക്കുന്നു എന്ന സൂചനകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട് .കൂടാതെ ജിയോയുടെ ഇനി പുറത്തിറങ്ങുന്ന ഫോണുകൾ 4G LTE സപ്പോർട്ടിൽ ആയിരിക്കും .

അതുപോലെ തന്നെ പുതിയ സപ്പോർട്ടുകളും ഈ ഫോണുകളിൽ ലഭ്യമാകുന്നതാണു് .വാട്ട്സ് ആപ്പും കൂടാതെ ഫേസ് ബുക്ക് എന്നി ആപ്ലികേഷനുകൾ ഒക്കെ ഈ പുതിയ ഫോണുകളിൽ സപ്പോർട്ട് ആകുന്നുണ്ട് .എന്നാൽ ഈ 4ജി ഫോണുകൾ 399 രൂപയ്ക്ക് തന്നെയാണോ ലഭിക്കുന്നത് എന്നതിനെക്കുറിച്ചുള്ള സ്ഥിതീകരണം ഇതുവരെ ലഭിച്ചട്ടില്ല .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :