222 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നറ്റി 56 ജിബിയുടെ ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .1,000 മിനുട്ട് ആണ് മറ്റു നെറ്റ് വർക്കുകളിലേക്കു ലഭിക്കുന്നത് .333 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 112 ജിബിയുടെ ഡാറ്റയാണ് .വാലിഡിറ്റി ലഭിക്കുന്നത് 56 ദിവസ്സത്തേക്കാണ് .ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .1,000 മിനുട്ട് ആണ് മറ്റു നെറ്റ് വർക്കുകളിലേക്കു ലഭിക്കുന്നത്.
444 രൂപയുടെ ഓഫറുകളിൽ 1,000 മിനുട്ടിന്റെ IUC മിനിറ്റും കൂടാതെ 555 രൂപയുടെ ഓഫറുകളിൽ 3000 രൂപയുടെ IUC മിനിറ്റുമാണ് ലഭിക്കുന്നത് .ജിയോയിൽ നിന്നും ജിയോയിലേക്ക് സൗജന്യമായി കോളുകൾ അൺലിമിറ്റഡ് വിളിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ദിവസ്സേന 100 SMS എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ 84 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .അതുപോലെ തന്നെ ജിയോ ആപ്ലിക്കേഷനുകളും സൗജന്യമായി ലഭിക്കുന്നതാണ് .
ജിയോയുടെ 149 രൂപയുടെ ഓഫറുകൾ
ജിയോയുടെ പുതിയ പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .ജിയോയുടെ 149 രൂപയുടെ റീച്ചാർജുകളിലാണ് ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത് .പുതിയ ഓഫറുകൾ പ്രകാരം 149 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയാണ് .കൂടാതെ 36 ജിബിയുടെ 4ജി ഡാറ്റയും ഇതിൽ ലഭിക്കുന്നുണ്ട് .എന്നാൽ നേരത്തെ ഈ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയും കൂടാതെ 42 ജിബിയുടെ ഡാറ്റയും ആണ് ലഭിച്ചിരുന്നത് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു മാത്രമാണ് അൺലിമിറ്റഡ് ലഭിക്കുന്നത് .