ജിയോയുടെ ഏറ്റവും പുതിയ ഐ പി എൽ ഓഫറുകൾ

ജിയോയുടെ ഏറ്റവും പുതിയ ഐ പി എൽ ഓഫറുകൾ
HIGHLIGHTS

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

IPL ഓഫറുകളാണ് ഇപ്പോൾ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

സൗജന്യമായി നിങ്ങൾക്ക് ഐ പി എൽ കാണുവാൻ സാധിക്കുന്നു

ഈ വർഷത്തെ IPL അടുത്ത മാസം ആരംഭിക്കുന്നു .ഇതാ ഇപ്പോൾ പിതിയ ഓഫറുകളും ജിയോയുടെ ഉപഭോതാക്കൾക്ക് പുറത്തിറക്കിയിരിക്കുന്നു .ജിയോയുടെ ഈ ഓഫറുകൾക്ക് ഒപ്പം ഓൺലൈൻ വഴി IPL കാണുവാൻ സാധിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത് .ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസുകൾ ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നുണ്ട് .ഓഫറുകൾ ഏതൊക്കെയാണ് എന്ന് നോക്കാം  .

401 രൂപയുടെ ഓഫറുകൾ 

401 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ മറ്റു കണക്ഷനുകളിലേക്കു 1,000 മിനുട്ട് കോളിംഗ് എന്നിവ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

കൂടാതെ 6 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .മുഴുവനായി 90 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ഈ റീച്ചാർജുകളിലൂടെ ലഭ്യമാകുന്നത് .Jio Cinema, Jio TV, JioNews കൂടാതെ മറ്റു ആപ്ലിക്കേഷനുകളും ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് . Disney+ Hotstar സർവീസുകളും ഉപഭോതാക്കൾക്ക് ഈ 401 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നുണ്ട് .IPL ഓൺലൈൻ സ്ട്രീമിംഗ് ഇത്തരത്തിൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

ജിയോയുടെ 2,599 രൂപയുടെ ഓഫറുകൾ 

ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 2599 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .2599 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ (2GB per day + 10GB) ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .

കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളിംഗ് & മറ്റു നെറ്റ് വർക്കുകളിലേക്കു 12000 മിനിറ്റും ലഭിക്കുന്നതാണ് .740 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ Disney+ Hotstar ,ജിയോയുടെ മറ്റു ആപ്ലികേഷനുകൾ ഇതിൽ സൗജന്യമായി ലഭിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo