ജിയോയുടെ 1 വർഷത്തെ പ്ലാനുകൾ 730 ജിബി ഡാറ്റയിൽ ഇതാ

ജിയോയുടെ 1 വർഷത്തെ പ്ലാനുകൾ 730 ജിബി  ഡാറ്റയിൽ ഇതാ
HIGHLIGHTS

ജിയോയുടെ 2399 രൂപയുടെ ഓഫറുകൾ ആണിത്

ദിവസ്സേന 2 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നുണ്ട്

730 ജിബിയുടെ ഡാറ്റ മുഴുവനായി ലഭിക്കുന്നതാണ്

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് .വലിയ വാലിഡിറ്റിയിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് 2399 രൂപയുടെ റീച്ചാർജുകളിലാണ് .2399 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .2 ജിബിയുടെ ഡാറ്റ 365 ദിവസ്സത്തേക്കാണ് .അങ്ങനെ മുഴുവനായി ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നത് 730ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

കൂടാതെ  2399 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ് .ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളിംഗ് കൂടാതെ ജിയോയിൽ നിന്നും മറ്റു കണക്ഷനുകളിലേക്കു 12,000 മിനിട്ടുംമാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ ദിവസ്സേന 100 SMS ,ജിയോയുടെ ആപ്ലികേഷനുകൾ (Complimentary subscription ) എന്നിവയും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .

ജിയോയുടെ മറ്റു ഓഫറുകൾ നോക്കാം 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo