എന്നാൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ഈ ഓഫറിൽ ഉപഭോതാക്കൾക്ക് ലഭിക്കുകയില്ല
ജിയോയുടെ ADD ON ഓഫറുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നു .1208 ,1206 കൂടാതെ 1004 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .1208 രൂപയുടെ JIO ADD ON PACKS ഓഫറുകളിൽ ലഭിക്കുന്നത് 240 GB ഡാറ്റയാണ് .ഈ ഓഫറുകൾക്ക് 240 ദിവസ്സത്തെ വാലിഡിറ്റിയും ലഭ്യമാകുന്നതാണു് .എന്നാൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ഈ ഓഫറിൽ ഉപഭോതാക്കൾക്ക് ലഭിക്കുകയില്ല .കൂടാതെ ജിയോ ആപ്പ് Complimentary subscription ലഭിക്കുന്നതാണ് .
അടുത്തതായി ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1206 രൂപയുടെ ഓഫറുകൾ ആണ് .1206 രൂപയുടെ JIO ADD ON PACKS ഓഫറുകളിൽ ലഭിക്കുന്നത് 240 GB ഡാറ്റയാണ് .ഈ ഓഫറുകൾക്ക് 180 ദിവസ്സത്തെ വാലിഡിറ്റിയും ലഭ്യമാകുന്നതാണു് .എന്നാൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ഈ ഓഫറിൽ ഉപഭോതാക്കൾക്ക് ലഭിക്കുകയില്ല .കൂടാതെ ജിയോ ആപ്പ് Complimentary subscription ലഭിക്കുന്നതാണ് .
അടുത്തതായി ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1004 രൂപയുടെ ഓഫറുകൾ ആണ് .1004 രൂപയുടെ JIO ADD ON PACKS ഓഫറുകളിൽ ലഭിക്കുന്നത് 200 GB ഡാറ്റയാണ് .ഈ ഓഫറുകൾക്ക് 120 ദിവസ്സത്തെ വാലിഡിറ്റിയും ലഭ്യമാകുന്നതാണു് .എന്നാൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ഈ ഓഫറിൽ ഉപഭോതാക്കൾക്ക് ലഭിക്കുകയില്ല .കൂടാതെ ജിയോ ആപ്പ് Complimentary subscription ലഭിക്കുന്നതാണ് .