ജിയോ ഓഫറുകൾ ;ദിവസ്സേന 5ജിബി ഡാറ്റ ഓഫറുകൾ

Updated on 20-May-2020
HIGHLIGHTS

ജിയോയുടെ വലിയ വാലിഡിറ്റി ലഭിക്കുന്ന ഓഫറുകളാണ് ഇത്

ദിവസ്സേന 5 ജിബിയുടെ ഡാറ്റ ഓഫറുകൾ ആണിത്

196 ദിവസ്സത്തെ വാലിഡിറ്റി ഓഫറുകൾ ആണിത്

ലോക്ക് ഡൗൺ ;ജിയോയുടെ ഉപഭോതാക്കൾക്ക് വലിയ വാലിഡിറ്റിയിലും കൂടാതെ മികച്ച ഡാറ്റയിലും ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .4199 രൂപയുടെ റീച്ചാർജ്ജ്‌ പ്ലാനുകളിലാണ് ജിയോ ഉപഭോതാക്കൾക്ക് ഇപ്പോൾ ഈ ഓഫറുകൾ ലഭിക്കുന്നത് .4199 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ (5GB/Day Pack + 96GB )ഡാറ്റയാണ് .

196 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .1076 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഈ ഓഫറുകളിൽ ജിയോയുടെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് നിലവിൽ ലഭ്യമാകുന്നത് .കൂടാതെ ജിയോ ആപ്സ് കോംപ്ലിമെറ്ററി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .

ജിയോയുടെ 1 വർഷത്തെ പ്ലാനുകൾ 730 ജിബി ഡാറ്റയിൽ ഇതാ

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് .വലിയ വാലിഡിറ്റിയിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് 2399 രൂപയുടെ റീച്ചാർജുകളിലാണ് .2399 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .2 ജിബിയുടെ ഡാറ്റ 365 ദിവസ്സത്തേക്കാണ് .അങ്ങനെ മുഴുവനായി ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നത് 730ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

കൂടാതെ  2399 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ് .ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളിംഗ് കൂടാതെ ജിയോയിൽ നിന്നും മറ്റു കണക്ഷനുകളിലേക്കു 12,000 മിനിട്ടുംമാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ ദിവസ്സേന 100 SMS ,ജിയോയുടെ ആപ്ലികേഷനുകൾ (Complimentary subscription ) എന്നിവയും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :