ജിയോയുടെ ഉപഭോതാക്കൾക്ക് ഇന്റർനാഷണൽ റോമിംഗ് ഓഫറുകൾ
170 രാജ്യങ്ങളിൽ ജിയോ റോമിംഗ് ലഭ്യമാകുന്നതാണു്
ജിയോയുടെ റോമിംഗ് ഓഫറുകളിൽ നിലവിൽ ലഭിക്കുന്ന ഒരു ഓഫർ ആണ് 1101 രൂപയ്ക്ക് ലഭ്യമാകുന്നത് .1101 ഈ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് 28 ദിവസ്സത്തേക്കാണ് റോമിംഗ് സർവീസുകൾ നിലവിൽ ലഭ്യമാകുന്നത് .എന്നാൽ മറ്റു നിരക്കുകൾ എല്ലാം തന്നെ ഏത് രാജ്യത്താണോ പോകുന്നത് അതിനു അനുസരിച്ചു മാത്രമാണ് ലഭിക്കുന്നത് .സ്റ്റാൻഡേർഡ് റേറ്റ് പറയുകയാണെങ്കിൽ Rs 0.1/10 KB,ഇന്ത്യയിലേക്ക് വിളിക്കുന്നതിന് Rs 10/min,ഔട്ട് ഗോയിങ് ലോക്കൽ കോൾ Rs 10/min,ഇൻകമിംഗ് കോൾ Rs 10/min രൂപയും ആണ് ഈടാക്കുന്നത് .
ജിയോ ഉപഭോതാക്കൾക്ക് ബമ്പർ ഓഫറുകൾ
ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ജിയോ ലിങ്ക് ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന 4199 രൂപയുടെ ഓഫറുകൾ .4199 രൂപയുടെ ഈ പായ്ക്കുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ 96 ജിബിയുടെ ഡാറ്റ എക്സ്ട്രാ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .196 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് . 1076 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഇതിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
കൂടാതെ 699 രൂപയുടെ മറ്റൊരു ഓഫർ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .699 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .
കൂടാതെ 16 ജിബിയുടെ അധിക ഡാറ്റയും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .156 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഈ പായ്ക്കുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .