കൊറോണ ; ജിയോയുടെ 1076 ജിബി ,538 ജിബി ഡാറ്റ ഓഫറുകൾ

Updated on 21-May-2020
HIGHLIGHTS

ജിയോയുടെ ഹാഫ് ഇയർ ഓഫറുകൾ & ക്വാട്ടർ ജിയോ ഓഫറുകൾ

ദിവസ്സേന 5 ജിബിയുടെ ഡാറ്റ ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത്

വലിയ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന ഓഫറുകൾ

ഹാഫ് ഇയർ ഓഫറുകൾ

ജിയോയുടെ ഉപഭോതാക്കൾക്ക് വലിയ വാലിഡിറ്റിയിലും കൂടാതെ മികച്ച ഡാറ്റയിലും ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .4199 രൂപയുടെ റീച്ചാർജ്ജ്‌ പ്ലാനുകളിലാണ് ജിയോ ഉപഭോതാക്കൾക്ക് ഇപ്പോൾ ഈ ഓഫറുകൾ ലഭിക്കുന്നത് .4199 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ (5GB/Day Pack + 96GB )ഡാറ്റയാണ് .

196 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .1076  ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഈ ഓഫറുകളിൽ ജിയോയുടെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് നിലവിൽ ലഭ്യമാകുന്നത് .കൂടാതെ ജിയോ ആപ്സ് കോംപ്ലിമെറ്ററി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .

ക്വാട്ടർ ജിയോ ഓഫറുകൾ

ജിയോയുടെ ഉപഭോതാക്കൾക്ക് വലിയ വാലിഡിറ്റിയിലും കൂടാതെ മികച്ച ഡാറ്റയിലും ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .2099 രൂപയുടെ റീച്ചാർജ്ജ്‌ പ്ലാനുകളിലാണ് ജിയോ ഉപഭോതാക്കൾക്ക് ഇപ്പോൾ ഈ ഓഫറുകൾ ലഭിക്കുന്നത് .2099 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ (5GB/Day Pack + 48 GB )ഡാറ്റയാണ് .

98  ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .538  ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഈ ഓഫറുകളിൽ ജിയോയുടെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് നിലവിൽ ലഭ്യമാകുന്നത് .കൂടാതെ ജിയോ ആപ്സ് കോംപ്ലിമെറ്ററി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .

ഒരു വർഷത്തെ ജിയോ ഓഫറുകൾ

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് .വലിയ വാലിഡിറ്റിയിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് 2399 രൂപയുടെ റീച്ചാർജുകളിലാണ് .2399 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .2 ജിബിയുടെ ഡാറ്റ 365 ദിവസ്സത്തേക്കാണ് .അങ്ങനെ മുഴുവനായി ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നത് 730ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

കൂടാതെ  2399 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ് .ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളിംഗ് കൂടാതെ ജിയോയിൽ നിന്നും മറ്റു കണക്ഷനുകളിലേക്കു 12,000 മിനിട്ടുംമാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ ദിവസ്സേന 100 SMS ,ജിയോയുടെ ആപ്ലികേഷനുകൾ (Complimentary subscription ) എന്നിവയും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :