നെറ്റ് സ്പീടില്ല ;ജിയോയുടെ സർവീസുകൾക്ക് എതിരെ പരാതികൾ
ജിയോയുടെ ഫൈബർ ഓഫറുകൾക്ക് എതിരെ പാരാതികൾ
ട്വിറ്ററിലൂടെയാണ് പരാതികൾ ഉയർന്നു വന്നിരിക്കുന്നത്
ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ നൽകുന്ന ഒരു സർവീസ് ആണ് ജിയോയുടെ ഫൈബർ ഓഫറുകൾ .ഇപ്പോൾ ഫൈബർ ഓഫറുകൾക്ക് എതിരെയാണ് പ്രതിശേഷം നടന്നുകൊണ്ടിരിക്കുന്നത് .
@JioCare @reliancejio It has been 20hrs and no restoration of jio fibre , even no single point contact to complain. Toll-free number is as useless as all other mediums to contact jio. Why u people work like this??.
Atleast BSNL,MTNL have a proper fault lodging process. Useless— Maninder Sareen (@sareen_maninder) June 23, 2020
സോഷ്യൽ മീഡിയയിലൂടെ ഉപഭോതാക്കൾ ആണ് ഈ കാര്യം ഇപ്പോൾ പറഞ്ഞിരിക്കുന്നത് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സർവീസുകൾ ലഭിക്കുന്നില്ല എന്നും കസ്റ്റമർ കെയറിൽ വിളിച്ചട്ടു പ്രതികരണം ഇല്ല എന്നും ഒക്കെയാണ് പരാതികൾ ഉയർന്നു വന്നിരിക്കുന്നത് .വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്നവരാണ് കൂടുതലും ഇത്തരത്തിൽ പരാതികളുമായി എത്തിയിരിക്കുന്നത് .
@JioCare Hi Team Jio, i am trying to contact your support Team but not getting any response and when tried on live chat im again not getting any response se. My internet is down from past 2 hours and since it is Work from home going on i can't work at all
— Ajay Singh (@ajay_singh1992) June 22, 2020