സൂപ്പർ ഫാസ്റ്റ് ഇന്റർനെറ്റ് ;30 ദിവസ്സം സൗജന്യ ട്രയൽ ഇതാ ഇപ്പോൾ
ഇപ്പോൾ റിലയൻസ് ജിയോ നൽകുന്ന ഫൈബർ പ്ലാനുകൾ നോക്കാം
30 ദിവസ്സത്തെ സൗജന്യ ട്രയലും ഇപ്പോൾ ജിയോ ഫൈബർ നൽകുന്നുണ്ട്
റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് പ്രീപെയ്ഡ് പ്ലാനുകൾ മാത്രമല്ല മികച്ച ഫൈബർ പ്ലാനുകളും ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഫൈബർ പ്ലാൻ ആണ് 8499 +GST രൂപയ്ക്ക് ലഭിക്കുന്ന പ്ലാനുകൾ .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 6600 ജിബി ഡാറ്റയാണ് .അതും 1 Gbps സ്പീഡിലാണ് ഇത് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .കൂടാതെ നെറ്റ് ഫ്ലിക്സ് ,ആമസോൺ പ്രൈം അടക്കമുള്ള സബ്സ്ക്രിപ്ഷനുകളും ഇതിനൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .30 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .
മൂന്നു മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഫൈബർ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .കുറഞ്ഞ ചിലവിലും ഉപഭോക്താക്കൾക്ക് ഫൈബർ പ്ലാനുകൾ ലഭിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ട ഒരു പ്ലാൻ ആണ് 2097 +GST രൂപയുടെ പ്ലാനുകൾ .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .അതും 100 Mbps സ്പീഡിലാണ് ഇത് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .മൂന്നു മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .
അടുത്തതായി ലഭിക്കുന്നത് 2997 +GST രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .അതും 150 Mbps സ്പീഡിലാണ് ഇത് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .മൂന്നു മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ടാതെ നെറ്റ് ഫ്ലിക്സ് ,ആമസോൺ പ്രൈം അടക്കമുള്ള സബ്സ്ക്രിപ്ഷനുകളും ഇതിനൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്നത് 4497
+GST രൂപയുടെ പ്ലാനുകളാണ് .
4497 +GST രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .അതും 300 Mbps സ്പീഡിലാണ് ഇത് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .3 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് . നെറ്റ് ഫ്ലിക്സ് ,ആമസോൺ പ്രൈം അടക്കമുള്ള സബ്സ്ക്രിപ്ഷനുകളും ഇതിനൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .30 ദിവസ്സത്തെ സൗജന്യ ട്രയലും ഇപ്പോൾ ജിയോ ഫൈബർ നൽകുന്നുണ്ട്