കോറോണയുടെ പശ്ചാത്തലത്തിൽ ജിയോയുടെ സൗജന്യ ഓഫറുകൾ
മെയ് 3 വരെ ഇപ്പോൾ വാലിഡിറ്റി നീട്ടിയിരുന്നു
കോറോണയുടെ പശ്ചാത്തലത്തിൽ ജിയോ ഉപഭോതാക്കൾക്ക് നിലവിൽ സൗജന്യ വാലിഡിറ്റി ഓഫറുകൾ ലഭിച്ചുകൊണ്ടിരിക്കുന്ന .എന്നാൽ ഈ സൗജന്യ പ്രീ പെയ്ഡ് വാലിഡിറ്റി ഓഫറുകൾ ഏപ്രിൽ 20 വരെയായിരുന്നു ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ ഓഫറുകളുടെ വാലിഡിറ്റി നീട്ടിയിരുന്നു .നിലവിൽ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതിന്റെ സാഹചര്യത്തിലാണ് ഇപ്പോൾ ഈ സൗജന്യ ഓഫറുകൾ ജിയോ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് മെയ് 3 വരെ നീട്ടിയിരിക്കുന്നത് .ഈ കാലയളവുകളിൽ സൗജന്യ ഇൻകമിങ് കോളുകൾ ലഭിക്കുന്നതാണ് .
ജിയോയുടെ ലാഭകരമായ ഓഫറുകൾ ഇതൊക്കെയാണ്
11 രൂപയുടെ ചെറിയ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 800 MB യുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 75 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 21 രൂപയുടെ ഓഫറുകളാണ് .
21 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 200 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 51 രൂപയുടെ ഓഫറുകളാണ് . റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്യു6 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 500 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .
അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 101 രൂപയുടെ ഓഫറുകളാണ് . റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 12 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അവസാനമായി ലഭിക്കുന്നത് 251 രൂപയുടെ ഓഫറുകളാണ് .
ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .51 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .അതായത് മുഴുവനായി 102 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .