ജിയോയുടെ നിലവിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഡാറ്റ വൗച്ചറുകൾ
6 മാസ്സത്തെ വാലിഡിറ്റിയിൽ വരെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്
കൂടാതെ 4 മാസ്സത്തെ വാലിഡിറ്റി ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്
ജിയോയുടെ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച ഒരു ഓഫറുകളിൽ ഒന്നാണ് 1206 രൂപയുടെ ഡാറ്റ വൗച്ചറുകൾ .1206 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 240 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 180 ദിവസ്സത്തെ അതായത് ഏകദേശം 6 മാസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ വൗച്ചറുകൾ ലഭ്യമാകുന്നത് .
30 ദിവസ്സത്തെ 6 സൈക്കിളുകൾ ആണുള്ളത് .ഒരു മാസത്തിൽ 40 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .Disney+ Hotstar സബ്‌സ്‌ക്രിപ്‌ഷനുകൾ 1 വർഷത്തേക്ക് ലഭിക്കുന്നതാണ് .
അടുത്തതായി ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1004 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .1004 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 200 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 120 ദിവസ്സത്തെ അതായത് ഏകദേശം 4 മാസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ വൗച്ചറുകൾ ലഭ്യമാകുന്നത് .
30 ദിവസ്സത്തെ 4 സൈക്കിളുകൾ ആണുള്ളത് .ഒരു മാസത്തിൽ 50 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .Disney+ Hotstar സബ്‌സ്‌ക്രിപ്‌ഷനുകൾ 1 വർഷത്തേക്ക് ലഭിക്കുന്നതാണ് .
അടുത്തതായി ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1208 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .1208 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 240 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 240 ദിവസ്സത്തെ അതായത് ഏകദേശം 8 മാസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ വൗച്ചറുകൾ ലഭ്യമാകുന്നത് .
30 ദിവസ്സത്തെ 8 സൈക്കിളുകൾ ആണുള്ളത് .ഒരു മാസത്തിൽ 30 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .Disney+ Hotstar സബ്‌സ്‌ക്രിപ്‌ഷനുകൾ 1 വർഷത്തേക്ക് ലഭിക്കുന്നതാണ് .