ജിയോയുടെ മെയിഡ് ഇൻ ഇന്ത്യ 5G ടെസ്റ്റിംഗ് ;ആദ്യം ഡൽഹി മുംബൈ
ജിയോയിൽ ഇപ്പോൾ ഗൂഗിൾ Rs 33.737 കോടിയുടെ ഇൻവെസ്റ്റ് ആണ് നടത്തിയിരിക്കുന്നത്
ജിയോയുടെ പുതിയ ജിയോ പ്ലസ് ടെലിവിഷനുകൾ അവതരിപ്പിച്ചത് .
റിയലൻസ് ജിയോയുടെ പുതിയ പ്രഖ്യാപനങ്ങൾ ചിലപ്പോൾ ഇന്നുണ്ടാകും എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു .റിലയൻസ് ജിയോയുടെ 43th ആനുവൽ മീറ്റിംഗ് ആണ് ഇന്ന് നടന്നിരുന്നത് .ഇപ്പോൾ ജിയോയുടെ ഉപഭോതാക്കൾക്ക് പുതിയ സന്തോഷ വാർത്ത എത്തിയിരിക്കുന്നു .
ജിയോയുടെ പുതിയ 5ജി നെറ്റ് വർക്കുകൾ ആണ് പുറത്തിറക്കുന്നത് .മെയിഡ് ഇൻ ഇന്ത്യ എന്ന ലേബലിൽ ആണ് ഇത് പുറത്തിറക്കുന്നത് .എന്നാൽ അതുപോലെ തന്നെ ജിയോ ഇന്ന് നടത്തിയ മറ്റൊരു പ്രഖ്യാപനമാണ് ജിയോയുടെ ടിവി പ്ലസ് .എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ജിയോ ടെലികോം അതോറിറ്റിയോട് അനുമതി തേടിയിരിക്കുന്നു എന്നതാണ് .സ്പെക്ട്രത്തിനാണ് അനുമതി ഇപ്പോൾ തേടിയിരിക്കുന്നത് .ട്രയൽ നടത്തുവാനാണ് ഇത് .ആദ്യം ഡൽഹി കൂടാതെ മുംബൈ എന്നിവിടങ്ങളിൽ ആണ് ടെസ്റ്റിംഗ് നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .
വാർഷിക മീറ്റിംഗിൽ ആകാശ് അംബാനിയും കൂടാതെ ഇഷ അംബാനിയും ചേർന്നനായിരുന്നു ജിയോയുടെ പുതിയ ജിയോ പ്ലസ് ടെലിവിഷനുകൾ അവതരിപ്പിച്ചത് .പുതിയ അപ്പ്ടെഷനോടുകൂടിയാണ് ജിയോയുടെ ടിവി പ്ലസ് പുറത്തിറക്കുന്നത് .ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് കൂടാതെ ഹോട്ട് സ്റ്റാർ അടക്കമുള്ള ആപ്ലിക്ക്കേഷനുകൾ സപ്പോർട്ട് ആകുന്ന ടെലിവിഷനുകളാണ് പുറത്തിറക്കുന്നത് .
മിക്സിഡ് റിയാലിറ്റി ഹെഡ് സീറ്റുകളും ഇന്നത്തെ വാർഷിക മീറ്റിംഗിൽ അവതരിപ്പിച്ചിരിക്കുന്നു .ഹോളോ ഗ്രാഫിക്ക് വീഡിയോ കോളിംഗ് പ്രാപ്തമാകുന്നതിന്നാണ് ഇത് .അതുപോലെ തന്നെ ജിയോ ഗ്ലാസ് ഇന്ന് അവതരിപ്പിച്ചിരിക്കുന്നു .അടുത്തതായി ജിയോയുടെ 5ജി ആണ് പ്രഖ്യാപിച്ചിരിക്കുന്നത് .
ലോകത്തിലെ തന്നെ മികച്ച ടെക്ക്നോളജികളിൽ ഒന്നായിരിക്കും ജിയോയുടെ ഈ 5ജി സർവീസുകൾ എന്നാണ് അഭിപ്രായപ്പെടുന്നത് .അടുത്ത വർഷത്തേക്ക് ജിയോയുടെ ഈ പുതിയ സർവീസുകൾ ഉപഭോതാക്കൾക്ക് പ്രതീഷിക്കുവാൻ സാധിക്കുന്നതാണ് .
സമയം തന്നെ ജിയോയുടെ മറ്റൊരു പ്രഖ്യാപനങ്ങൾ പുറത്തിറക്കിയിരുന്നു .ജിയോയിൽ ഇപ്പോൾ ഗൂഗിൾ Rs 33.737 കോടിയുടെ ഇൻവെസ്റ്റ് ആണ് നടത്തിയിരിക്കുന്നത് .
എന്തായാലും ഇത് ജിയോയുടെ ഉപഭോതാക്കളെ സംബന്ധിച്ചടത്തോളം ഒരു സന്തോഷവാർത്ത തന്നെയാണ് .കൂടുതൽ ഓഫറുകളും ഉടൻ പ്രതീക്ഷിക്കാം .