വെടിക്കെട്ട് ഓഫർ ;196 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ

വെടിക്കെട്ട് ഓഫർ ;196 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ
HIGHLIGHTS

ജിയോയുടെ ഡാറ്റ ലിങ്ക് ഉപഭോതാക്കൾക്ക് ഇതാ മികച്ച ഓഫറുകൾ ലഭിക്കുന്നു

4199 രൂപയുടെ റീച്ചാർജുകളിലാണ് ഇത് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത്

ജിയോയുടെ ഡാറ്റ ലിങ്ക് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 4199 രൂപയുടെ ഓഫറുകൾ .4199 രൂപയുടെ ഓഫറുകളിൽ ജിയോ ലിങ്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 96 ജിബിയുടെ അഡിഷണൽ ഡാറ്റയും ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .196 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഇപ്പോൾ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 1076 ജിബിയുടെ ഡാറ്റ ഈ ലിങ്ക് ഓഫറുകളിൽ ലഭിക്കുന്നതാണ് .

ജിയോ ഫോൺ ഓഫറുകൾ 

75 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 0.1 GB per day ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും കൂടാതെ മറ്റു കണക്ഷനുകളിലേക്കു  500 മിനിറ്റും കോളുകളും ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ വാലിഡിറ്റി ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലാഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ 50 sms & ജിയോ ആപ്ലികേഷനുകൾ (Complimentary subscription) ലഭിക്കുന്നത് .

125  രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 0.5 GB per day ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും കൂടാതെ മറ്റു കണക്ഷനുകളിലേക്കു  500 മിനിറ്റും കോളുകളും ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ വാലിഡിറ്റി ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലാഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ 300 sms & ജിയോ ആപ്ലികേഷനുകൾ (Complimentary subscription) ലഭിക്കുന്നത് .

155  രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1GB per day ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും കൂടാതെ മറ്റു കണക്ഷനുകളിലേക്കു  500 മിനിറ്റും കോളുകളും ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ വാലിഡിറ്റി ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലാഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ ദിവസ്സേന 100 sms & ജിയോ ആപ്ലികേഷനുകൾ (Complimentary subscription) ലഭിക്കുന്നത് .

മറ്റു ജിയോ ഓഫറുകൾ 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo