196 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളാണിത്
റിലയൻസ് ജിയോലിങ്ക് ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ 196 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 4199 രൂപയുടെ റീച്ചാർജുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .4199 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സവും 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 96 ജിബിയുടെ ഡാറ്റ ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് എക്സ്ട്രാ ലഭിക്കുന്നതാണ്.196 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .
ജിയോ നൽകുന്ന തകർപ്പൻ ലാപ്ടോപ്പ് ഓഫറുകൾ ഇതാ എത്തിയിരിക്കുന്നു
റിലയൻസ് ജിയോ നൽകുന്ന ഏറ്റവും പുതിയ ലാപ്ടോപ്പ് ഓഫറുകൾ ഇതാ എത്തിയിരിക്കുന്നു .ജിയോ നൽകുന്ന HP Smart SIM ലാപ്ടോപ്പ് ഓഫറുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .
ഈ ഓഫറുകൾ ലഭിക്കുന്നതിന് HP Smart SIM ലാപ്‌ടോപ്പുകൾ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നിന്നും വാങ്ങിക്കുന്നവർക്കാണ് ഇത് ലഭിക്കുന്നത് .അത്തരത്തിൽ വാങ്ങിക്കുന്നവർക്കാണ് ജിയോ നൽകുന്ന സൗജന്യ സിം കൂടാതെ 100 ജിബിയുടെ ഡാറ്റ TC അനുസരിച്ചു ലഭ്യമാകുന്നത് .സിം ലഭിക്കുന്നതിന് പ്രൂഫ് നൽകേണ്ടതാണ് .