റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 2999 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .2999 രൂപയുടെ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .ഈ പ്ലാനുകളിൽ മുഴുവനായി 912.5 ജിബിയുടെ ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ഈ പ്ലാനുകൾ ലഭിക്കുന്നതാണ് .മഹാ ക്യാഷ് ബാക്ക് അതായത് ഏകദേശം 200 രൂപവരെ TC ക്യാഷ് ബാക്ക് ലഭിക്കുന്നു .ഒരു മാസ്സം ചിലവ് 234 രൂപയ്ക്ക് അടുത്താണ് വരുന്നത് .
299 രൂപയുടെ പ്ലാനുകൾ ആണ് അതിൽ എടുത്തു പറയേണ്ടത് .ഈ 299 രൂപയുടെ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത്.അതുപോലെ തന്നെ ഈ 299 രൂപയുടെ പ്ലാനുകളിൽ ആണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 20 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നത് .
അടുത്തതായി ലഭിക്കുന്നത് 666 രൂപയുടെ പ്ലാനുകളിൽ ആണ് .ഈ 666 രൂപയുടെ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത്.അതുപോലെ തന്നെ ഈ 666 രൂപയുടെ പ്ലാനുകളിലും റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 20 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നത് .
അവസാനമായി ക്യാഷ് ബാക്ക് ലഭിക്കുന്ന പ്ലാൻ ആണ് 719 രൂപയുടെ പ്ലാനുകൾ .ഈ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത്.