ജിയോയുടെ നിലവിൽ ലഭിക്കുന്ന മികച്ച 3 ഓഫറുകൾ

ജിയോയുടെ ലാഭകരമായ ഓഫറുകൾ ഏതൊക്കെയെന്നു നോക്കാം
ജിയോയുടെ അൺലിമിറ്റഡ് കോളുകൾ നിർത്തലാക്കിയെങ്കിലും നിലവിൽ മികച്ച ഓഫറുകൾ നൽകുന്ന കമ്പനികളുടെ പട്ടികയിൽ ജിയോ തന്നെയാണ് മുന്നിൽ നിൽക്കുന്നത് .കുറഞ്ഞ ചിലവിൽ മികച്ച ഓഫറുകളാണ് ജിയോയുടെ ഉപഭോതാക്കൾക്ക് നൽകുന്നത് .ഇപ്പോൾ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ലാഭകരമായ മൂന്നു ഓഫറുകൾ ആണ് 149 RS ,249 RS ,349 RS രൂപയുടെ റീച്ചാർജുകളിൽ നിലവിൽ ലഭ്യമാകുന്നത് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .
149 രൂപയുടെ ജിയോ ഓഫറുകൾ
വളരെ കുറഞ്ഞ ചിലവിൽ ജിയോ ഇപ്പോൾ നൽകുന്ന ഒരു ഓഫർ ആണ് 149 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .149 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളുകളും അതുപോലെ മറ്റു കണക്ഷനുകളിലേക്കു 300 മിനുട്ടുംമാണ് ലഭിക്കുന്നത് .ദിവസ്സേന 100 SMS എന്നിവയും ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 24 ദിവസ്സത്തേക്കാണ് .
249 രൂപയുടെ ജിയോ ഓഫറുകൾ
ജിയോ ഇപ്പോൾ നൽകുന്ന മറ്റൊരു ഓഫർ ആണ് 249 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .249 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളുകളും അതുപോലെ മറ്റു കണക്ഷനുകളിലേക്കു 1000 മിനുട്ടുംമാണ് ലഭിക്കുന്നത് .ദിവസ്സേന 100 SMS എന്നിവയും ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .
349 രൂപയുടെ ജിയോ ഓഫറുകൾ
349 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളുകളും അതുപോലെ മറ്റു കണക്ഷനുകളിലേക്കു 1000 മിനുട്ടുംമാണ് ലഭിക്കുന്നത് .ദിവസ്സേന 100 SMS എന്നിവയും ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അതായത് ഈ ഓഫറുകളിൽ ജിയോയുടെ ഉപഭോതാകൾക്ക് മുഴുവനായി 84 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .
ജിയോയുടെ പ്ലാനുകൾ അറിയുവാൻ ക്ലിക്ക് ചെയ്യുക