ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന കുറച്ചു പ്രീപെയ്ഡ് പ്ലാനുകൾ ഏതൊക്കെയെന്നു നോക്കാം .ആദ്യമായി എടുത്തു പറയേണ്ടത് 296 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .296 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 25 ജിബിയുടെ ഡാറ്റയാണ് .ലിമിറ്റ് ഇല്ലാതെ തന്നെ ഈ ഡാറ്റ ഉപയോഗിക്കാം .30 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .
അടുത്തതായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ജിയോ ഫൈ പോസ്റ്റ്പെയ്ഡ് ഓഫറുകളാണ് .ഈ ഓഫറുകൾക്ക് ഒപ്പം ജിയോ വൈഫൈ റൗട്ടർ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്നതാണ് .എന്നാൽ TC അനുസരിച്ചു മാത്രമാണ് ഉപഭോക്താക്കൾക്ക് ഈ ജിയോ വൈഫൈ സൗജന്യമായി ലഭിക്കുന്നത് .കൂടാതെ മൂന്ന് പുതിയ ജിയോ വൈഫൈ പോസ്റ്റ് പെയ്ഡ് ഓഫറുകളും ഇപ്പോൾ ജിയോ അവതരിപ്പിച്ചിരിക്കുന്നു .249 രൂപയുടെ ,299 രൂപയുടെ കൂടാതെ 249 രൂപയുടെ പ്ലാനുകളാണ് ലഭിക്കുന്നത് .
249 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ജിയോ വൈഫൈ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് മാസ്സം 30 ജിബിയുടെ ഡാറ്റയാണ് .299 രൂപയുടെ ജിയോ വൈഫൈ പ്ലാനുകളിൽ ജിയോ വൈഫൈ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് മാസ്സം 40 ജിബിയുടെ ഡാറ്റയാണ്.അവസാനം 349 രൂപയുടെ വൈഫൈ പ്ലാനുകളിൽ ജിയോ വൈഫൈ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 50 ജിബിയുടെ ഡാറ്റയാണ് .ഈ മൂന്ന് പ്ലാനുകളിൽ ഏതെങ്കിലും ഒരു പ്ലാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം .
ഒപ്പം ജിയോ വൈഫൈ നിങ്ങൾക്ക് സൗജന്യമായി ലഭിക്കുന്നതാണ് .18 മാസ്സം ഉപഭോക്താക്കൾ ഇത് തുടർച്ചയായി റീച്ചാർജ്ജ് ചെയ്തു ഉപയോഗിക്കണം . ഇല്ലെങ്കിൽ വൈഫൈ തിരിച്ചു നൽകേണ്ടി വരും .