1 വർഷംവരെ വാലിഡിറ്റി ലഭിക്കുന്ന ജിയോയുടെ പ്രീ പെയ്ഡ് ഓഫറുകൾ
അതിൽ ആദ്യം പറയേണ്ടത് ജിയോയുടെ 198 രൂപയുടെ ഓഫറുകളെയാണ് .198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 56 ജിബിയുടെ 4ജി ഡാറ്റയാണ് .ജിയോയുടെ ഓഫറുകളിൽ ലഭിക്കുന്ന ഒരു മികച്ച ഓഫർ തന്നെയാണിത് .
അടുത്തതായി പറയേണ്ടത് ജിയോയുടെ 398 രൂപയുടെ ഓഫറുകളെയാണ് .398 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .70 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 398 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 140 ജിബിയുടെ 4ജി ഡാറ്റയാണ് .
ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ഒരു മികച്ച ഹാഫ് ഇയർ ഓഫറുകളാണ് 4199 രൂപയ്ക്ക് ലഭിക്കുന്നത്. 4199 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് 1079 രൂപയുടെ 4 ജി ഡാറ്റയാണ് .ഹൈ സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഈ ഡാറ്റ ലഭ്യമാകുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 196 ദിവസ്സത്തേക്കാണ് .കൂടാതെ ക്വാട്ടർ ഓഫറുകളും ജിയോ ലിങ്കിൽ ലഭിക്കുന്നുണ്ട് .2099 രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നത് 538 ജിബിയുടെ 4ജി ഡാറ്റയാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 98 ദിവസ്സത്തേക്കാണ് .അതുപോലെ തന്നെ 28 ദിവസത്തേക്ക് ലഭിക്കുന്ന പ്ലാനുകളും ലഭിക്കുന്നതാണ് .699 രൂപയുടെ ഓഫറുകളിൽ 158 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .