ജിയോയുടെ ഫൈബർ ഓഫറുകൾ ഏതൊക്കെയെന്നു നോക്കാം
699 രൂപ മുതൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു്
കൂടാതെ 15000 ജിബിവരെ ഡാറ്റ ലഭിക്കുന്ന ഓഫറുകളും
ജിയോയുടെ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ഇതാ പുതിയ ഡബിൾ ഡാറ്റ ഓഫറുകൾ എത്തി കഴിഞ്ഞിരിക്കുന്നു .ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ജിയോ ഫൈബർ ഓഫറുകളിൽ എക്സ്ട്രാ ഡാറ്റ ഇപ്പോൾ ലഭ്യമാകുന്നത് .699 രൂപ മുതൽ 8499 രൂപ വരെയുള്ള പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ഈ ഡബിൾ ഡാറ്റ ഓഫറുകൾ ലഭിക്കുന്നതാണ് .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .
699 രൂപയുടെ ഫൈബർ പ്ലാനുകൾ
699 രൂപയുടെ പ്ലാനുകളിൽ ജിയോ ഫൈബർ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 350 ജിബിയുടെ അധിക ഡാറ്റയാണ് .കൂടാതെ 100mbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾ 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .FUP കഴിഞ്ഞാൽ 1 mbps സ്പീഡിൽ ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗും ഉപഭോതാക്കൾക്ക് ഈ 699 രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നതാണ് .
849 രൂപയുടെ ഫൈബർ ഓഫറുകൾ
849 രൂപയുടെ പ്ലാനുകളിൽ ജിയോ ഫൈബർ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 800 ജിബിയുടെ അധിക ഡാറ്റയാണ് .കൂടാതെ 100mbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾ 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .FUP കഴിഞ്ഞാൽ 1 mbps സ്പീഡിൽ ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗും ഉപഭോതാക്കൾക്ക് ഈ 849 രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നതാണ് .
1299 രൂപയുടെ ഫൈബർ ഓഫറുകൾ
1299 രൂപയുടെ പ്ലാനുകളിൽ ജിയോ ഫൈബർ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1750 ജിബിയുടെ അധിക ഡാറ്റയാണ് .കൂടാതെ 250mbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾ 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .FUP കഴിഞ്ഞാൽ 1 mbps സ്പീഡിൽ ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗും ഉപഭോതാക്കൾക്ക് ഈ 1299 രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നതാണ് .
2499 രൂപയുടെ ഫൈബർ ഓഫറുകൾ
2499 രൂപയുടെ പ്ലാനുകളിൽ ജിയോ ഫൈബർ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 4000 ജിബിയുടെ അധിക ഡാറ്റയാണ് .കൂടാതെ 500mbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾ 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .FUP കഴിഞ്ഞാൽ 1 mbps സ്പീഡിൽ ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗും ഉപഭോതാക്കൾക്ക് ഈ 2499 രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നതാണ് .
3999 രൂപയുടെ ഫൈബർ ഓഫറുകൾ
3999 രൂപയുടെ പ്ലാനുകളിൽ ജിയോ ഫൈബർ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 7500 ജിബിയുടെ അധിക ഡാറ്റയാണ് .കൂടാതെ 1 Gbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾ 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .FUP കഴിഞ്ഞാൽ 1 mbps സ്പീഡിൽ ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗും ഉപഭോതാക്കൾക്ക് ഈ 3999 രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നതാണ് .
8499 രൂപയുടെ ഫൈബർ ഓഫറുകൾ
8499 രൂപയുടെ പ്ലാനുകളിൽ ജിയോ ഫൈബർ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 15000 ജിബിയുടെ അധിക ഡാറ്റയാണ് .കൂടാതെ 1 Gbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾ 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .FUP കഴിഞ്ഞാൽ 1 mbps സ്പീഡിൽ ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗും ഉപഭോതാക്കൾക്ക് ഈ 8499 രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നതാണ് .