വീണ്ടും ജിയോ തരംഗം ;വിലകുറഞ്ഞ 10 കോടി ഫോണുകൾ എത്തും ?

വീണ്ടും ജിയോ തരംഗം ;വിലകുറഞ്ഞ 10 കോടി ഫോണുകൾ എത്തും ?
HIGHLIGHTS

ജിയോയുടെ പുതിയ ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ട്

ജിയോയുടെ പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .ജിയോയുടെ വിലകുറഞ്ഞ 10 കോടി ഫോണുകൾ വിപണിയിൽ എത്തിക്കുവാനാണ് ശ്രമം .കൂടാതെ ഈ വർഷം അവസാനത്തോടുകൂടിയ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം തന്നെയോ ഇത്തരത്തിൽ ഫോണുകളും കൂടാതെ അതിനു അനുസരിച്ചുള്ള ഡാറ്റ പായ്ക്കുകളും പുറത്തിറക്കുമെന്നാണ് സൂചനകൾ .ഗൂഗിൾ ആൻഡ്രോയിഡ് പ്ലാറ്റ് ഫോമുകളിൽ തന്നെ നമുക്ക് ജിയോയുടെ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .

6 മാസ്സത്തെ വാലിഡിറ്റിയിൽ ഇതാ 

ജിയോയുടെ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച ഒരു ഓഫറുകളിൽ ഒന്നാണ് 1206 രൂപയുടെ ഡാറ്റ വൗച്ചറുകൾ .1206 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 240 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 180 ദിവസ്സത്തെ അതായത് ഏകദേശം 6 മാസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ വൗച്ചറുകൾ ലഭ്യമാകുന്നത് .30 ദിവസ്സത്തെ 6 സൈക്കിളുകൾ ആണുള്ളത് .ഒരു മാസത്തിൽ 40 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .Disney+ Hotstar സബ്‌സ്‌ക്രിപ്‌ഷനുകൾ 1 വർഷത്തേക്ക് ലഭിക്കുന്നതാണ് .

അടുത്തതായി ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1004 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .1004 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 200 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 120  ദിവസ്സത്തെ അതായത് ഏകദേശം 4  മാസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ വൗച്ചറുകൾ ലഭ്യമാകുന്നത് .

30 ദിവസ്സത്തെ 4  സൈക്കിളുകൾ ആണുള്ളത് .ഒരു മാസത്തിൽ 50  ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .Disney+ Hotstar സബ്‌സ്‌ക്രിപ്‌ഷനുകൾ 1 വർഷത്തേക്ക് ലഭിക്കുന്നതാണ് .

അടുത്തതായി ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1208 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .1208 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 240 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 240   ദിവസ്സത്തെ അതായത് ഏകദേശം 8 മാസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ വൗച്ചറുകൾ ലഭ്യമാകുന്നത് .

റീചാർജുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo