ജിയോയുടെ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;വെറും 75 രൂപയ്ക്ക് ഓഫറുകൾ

ജിയോയുടെ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;വെറും 75 രൂപയ്ക്ക് ഓഫറുകൾ

ജിയോയുടെ ഏറ്റവും പുതിയ JIO ALL-IN-ONE പ്ലാനുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ജിയോയുടെ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭിക്കുന്നത് .75 രൂപ മുതൽ 185 രൂപ വരെയുള്ള ഓഫറുകളാണ് ഇപ്പോൾ ജിയോയുടെ ഫോൺ ഓഫറുകളിൽ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ ഔട്ട് ഗോയിങ് കോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു .ഓഫറുകൾ നോക്കാം .

75 രൂപയുടെ ഓഫറുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ മറ്റു നെറ്റ്വർക്കുകളിലേക്കു 500 മിനിറ്റും,50 SMS  & 3 ജിബിയുടെ ഡാറ്റയും മുഴുവനായി ഇതിൽ ലഭിക്കുന്നതാണ് .അതായത് ദിവസ്സേന 0.1 GBയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .28 ദിവസ്സത്തേക്കാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ ജിയോയുടെ ആപ്ലിക്കേഷനുകളും ഇതിൽ ലഭിക്കുന്നതാണ് .

അടുത്തതായി 125 രൂപയുടെ ഓഫറുകളാണ് .125  രൂപയുടെ ഓഫറുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ മറ്റു നെറ്റ്വർക്കുകളിലേക്കു 500 മിനിറ്റും,300  SMS  & 14  ജിബിയുടെ ഡാറ്റയും മുഴുവനായി ഇതിൽ ലഭിക്കുന്നതാണ് .അതായത് ദിവസ്സേന 0.5 GBയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .28 ദിവസ്സത്തേക്കാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ ജിയോയുടെ ആപ്ലിക്കേഷനുകളും ഇതിൽ ലഭിക്കുന്നതാണ് .

അടുത്തതായി 155 രൂപയുടെ ഓഫറുകളാണ് .155  രൂപയുടെ ഓഫറുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ മറ്റു നെറ്റ്വർക്കുകളിലേക്കു 500 മിനിറ്റും,ദിവസ്സവും 100  SMS  & 28 ജിബിയുടെ ഡാറ്റയും മുഴുവനായി ഇതിൽ ലഭിക്കുന്നതാണ് .അതായത് ദിവസ്സേന 1 GBയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .28 ദിവസ്സത്തേക്കാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ ജിയോയുടെ ആപ്ലിക്കേഷനുകളും ഇതിൽ ലഭിക്കുന്നതാണ് .

അവസാനമായി പുറത്തിറക്കിയിരിക്കുന്നത് 185 രൂപയുടെ ഓഫറുകളാണ് .185 രൂപയുടെ ഓഫറുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ മറ്റു നെറ്റ്വർക്കുകളിലേക്കു 500 മിനിറ്റും,ദിവസ്സവും 100  SMS  & 56  ജിബിയുടെ ഡാറ്റയും മുഴുവനായി ഇതിൽ ലഭിക്കുന്നതാണ് .അതായത് ദിവസ്സേന 2 GBയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .28 ദിവസ്സത്തേക്കാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ ജിയോയുടെ ആപ്ലിക്കേഷനുകളും ഇതിൽ ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo