നിങ്ങൾ Reliance Jio ഉപഭോതാവാണോ ;എങ്കിൽ ഇതാ
ജിയോയുടെ ഏറ്റവും പുതിയ JIO ALL-IN-ONE പ്ലാനുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ജിയോയുടെ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭിക്കുന്നത് .75 രൂപ മുതൽ 185 രൂപ വരെയുള്ള ഓഫറുകളാണ് ഇപ്പോൾ ജിയോയുടെ ഫോൺ ഓഫറുകളിൽ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ ഔട്ട് ഗോയിങ് കോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു .ഓഫറുകൾ നോക്കാം .
75 രൂപയുടെ ഓഫറുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ മറ്റു നെറ്റ്വർക്കുകളിലേക്കു 500 മിനിറ്റും,50 SMS & 3 ജിബിയുടെ ഡാറ്റയും മുഴുവനായി ഇതിൽ ലഭിക്കുന്നതാണ് .അതായത് ദിവസ്സേന 0.1 GBയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .28 ദിവസ്സത്തേക്കാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ ജിയോയുടെ ആപ്ലിക്കേഷനുകളും ഇതിൽ ലഭിക്കുന്നതാണ് .
അടുത്തതായി 125 രൂപയുടെ ഓഫറുകളാണ് .125 രൂപയുടെ ഓഫറുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ മറ്റു നെറ്റ്വർക്കുകളിലേക്കു 500 മിനിറ്റും,300 SMS & 14 ജിബിയുടെ ഡാറ്റയും മുഴുവനായി ഇതിൽ ലഭിക്കുന്നതാണ് .അതായത് ദിവസ്സേന 0.5 GBയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .28 ദിവസ്സത്തേക്കാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ ജിയോയുടെ ആപ്ലിക്കേഷനുകളും ഇതിൽ ലഭിക്കുന്നതാണ് .
അടുത്തതായി 155 രൂപയുടെ ഓഫറുകളാണ് .155 രൂപയുടെ ഓഫറുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ മറ്റു നെറ്റ്വർക്കുകളിലേക്കു 500 മിനിറ്റും,ദിവസ്സവും 100 SMS & 28 ജിബിയുടെ ഡാറ്റയും മുഴുവനായി ഇതിൽ ലഭിക്കുന്നതാണ് .അതായത് ദിവസ്സേന 1 GBയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .28 ദിവസ്സത്തേക്കാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ ജിയോയുടെ ആപ്ലിക്കേഷനുകളും ഇതിൽ ലഭിക്കുന്നതാണ് .
അവസാനമായി പുറത്തിറക്കിയിരിക്കുന്നത് 185 രൂപയുടെ ഓഫറുകളാണ് .185 രൂപയുടെ ഓഫറുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ മറ്റു നെറ്റ്വർക്കുകളിലേക്കു 500 മിനിറ്റും,ദിവസ്സവും 100 SMS & 56 ജിബിയുടെ ഡാറ്റയും മുഴുവനായി ഇതിൽ ലഭിക്കുന്നതാണ് .അതായത് ദിവസ്സേന 2 GBയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .28 ദിവസ്സത്തേക്കാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ ജിയോയുടെ ആപ്ലിക്കേഷനുകളും ഇതിൽ ലഭിക്കുന്നതാണ് .