ജിയോ 5G സർവീസുകളുടെ ട്രയൽ ഉടൻ പ്രതീക്ഷിക്കാം

ജിയോ 5G സർവീസുകളുടെ ട്രയൽ ഉടൻ പ്രതീക്ഷിക്കാം
HIGHLIGHTS

മെയിഡ് ഇൻ ഇന്ത്യ എന്ന ലേബലിൽ ആണ് ഇത് പുറത്തിറക്കുന്നത്

റിപ്പോർട്ടുകൾ പ്രകാരം ജിയോ ടെലികോം അതോറിറ്റിയോട് അനുമതി തേടിയിരിക്കുന്നു എന്നതാണ്

5ജി സർവീസുകളുടെ ആദ്യ ട്രയൽ ചിലപ്പോൾ ഡൽഹിപോലെയുള്ള മെട്രോ നഗരങ്ങളിൽ ആയിരിക്കും

 

കഴിഞ്ഞ മാസ്സമായിരുന്നു ജിയോയുടെ ആനുവൽ മീറ്റിംഗ് നടന്നിരുന്നത് .ജിയോയുടെ പുതിയ 5ജി നെറ്റ് സർവീസുകളാണ്  അതിൽ ഏറ്റവും പ്രധാനമായി എടുത്തു പറയേണ്ടത്  .മെയിഡ് ഇൻ ഇന്ത്യ എന്ന ലേബലിൽ ആണ് ഇത് പുറത്തിറക്കുന്നത് .എന്നാൽ അതുപോലെ തന്നെ ജിയോ ഇന്ന് നടത്തിയ മറ്റൊരു പ്രഖ്യാപനമാണ് ജിയോയുടെ ടിവി പ്ലസ് .

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ജിയോ ടെലികോം അതോറിറ്റിയോട് അനുമതി തേടിയിരിക്കുന്നു എന്നതാണ് .സ്പെക്ട്രത്തിനാണ് അനുമതി ഇപ്പോൾ തേടിയിരിക്കുന്നത് .കൂടാതെ ഇന്ത്യയിൽ ഉടനെ തന്നെ ജിയോയുടെ 5ജി സർവീസുകളുടെ ട്രയലുകൾ നടത്തുന്നതിനാണ് ഇത്തരത്തിൽ അനുമതി തേടിയിരിക്കുന്നത് .ഡൽഹി കൂടാതെ മുംബൈ എന്നിവിടങ്ങളിൽ ജിയോയുടെ 5ജി സർവീസുകളുടെ ആദ്യ ട്രയൽ നടക്കുന്നതായിരിക്കും എന്ന തരത്തിലും സൂചനകൾ ലഭിക്കുന്നുണ്ട് . 

ആനുവൽ മീറ്റിംഗിൽ നടന്ന മറ്റു പ്രഖ്യാപനങ്ങൾ 

വാർഷിക മീറ്റിംഗിൽ ആകാശ് അംബാനിയും കൂടാതെ ഇഷ അംബാനിയും ചേർന്നനായിരുന്നു ജിയോയുടെ പുതിയ ജിയോ പ്ലസ് ടെലിവിഷനുകൾ അവതരിപ്പിച്ചത് .പുതിയ അപ്പ്ടെഷനോടുകൂടിയാണ് ജിയോയുടെ ടിവി പ്ലസ് പുറത്തിറക്കുന്നത് .ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് കൂടാതെ ഹോട്ട് സ്റ്റാർ അടക്കമുള്ള ആപ്ലിക്ക്കേഷനുകൾ സപ്പോർട്ട് ആകുന്ന ടെലിവിഷനുകളാണ് പുറത്തിറക്കുന്നത് .

മിക്സിഡ് റിയാലിറ്റി ഹെഡ് സീറ്റുകളും ഇന്നത്തെ വാർഷിക മീറ്റിംഗിൽ അവതരിപ്പിച്ചിരിക്കുന്നു .ഹോളോ ഗ്രാഫിക്ക് വീഡിയോ കോളിംഗ് പ്രാപ്തമാകുന്നതിന്നാണ് ഇത് .അതുപോലെ തന്നെ ജിയോ ഗ്ലാസ് ഇന്ന് അവതരിപ്പിച്ചിരിക്കുന്നു .അടുത്തതായി ജിയോയുടെ 5ജി ആണ് പ്രഖ്യാപിച്ചിരിക്കുന്നത് .ലോകത്തിലെ തന്നെ മികച്ച ടെക്ക്നോളജികളിൽ ഒന്നായിരിക്കും ജിയോയുടെ ഈ 5ജി സർവീസുകൾ എന്നാണ് അഭിപ്രായപ്പെടുന്നത് .അടുത്ത വർഷത്തേക്ക് ജിയോയുടെ ഈ പുതിയ സർവീസുകൾ ഉപഭോതാക്കൾക്ക് പ്രതീഷിക്കുവാൻ സാധിക്കുന്നതാണ് . 

സമയം തന്നെ ജിയോയുടെ മറ്റൊരു പ്രഖ്യാപനങ്ങൾ  പുറത്തിറക്കിയിരുന്നു .ജിയോയിൽ ഇപ്പോൾ ഗൂഗിൾ Rs 33.737 കോടിയുടെ ഇൻവെസ്റ്റ് ആണ് നടത്തിയിരിക്കുന്നത് .എന്തായാലും ഇത് ജിയോയുടെ ഉപഭോതാക്കളെ സംബന്ധിച്ചടത്തോളം ഒരു സന്തോഷവാർത്ത തന്നെയാണ് .കൂടുതൽ ഓഫറുകളും ഉടൻ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo