റിയലൻസ് ജിയോയുടെ പുതിയ പ്രഖ്യാപനങ്ങൾ ചിലപ്പോൾ ഇന്നുണ്ടാകും എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു .റിലയൻസ് ജിയോയുടെ 43th ആനുവൽ മീറ്റിംഗ് ആണ് ഇന്ന് നടന്നിരുന്നത് .ഇപ്പോൾ ജിയോയുടെ ഉപഭോതാക്കൾക്ക് പുതിയ സന്തോഷ വാർത്ത എത്തിയിരിക്കുന്നു .
ഇന്ന് നടന്നിരുന്ന റിലയൻസ് ജിയോയുടെ 43 th ആനുവൽ മീറ്റിങ്ങിലാണ് പുതിയ പ്രഖ്യാപനങ്ങൾ ഇപ്പോൾ പ്രാഖ്യാപിച്ചിരിക്കുന്നത് .ജിയോയുടെ പുതിയ 5ജി നെറ്റ് വർക്കുകൾ ആണ് പുറത്തിറക്കുന്നത് .മെയിഡ് ഇൻ ഇന്ത്യ എന്ന ലേബലിൽ ആണ് ഇത് പുറത്തിറക്കുന്നത് .
ലോകത്തിലെ തന്നെ മികച്ച ടെക്ക്നോളജികളിൽ ഒന്നായിരിക്കും ജിയോയുടെ ഈ 5ജി സർവീസുകൾ എന്നാണ് അഭിപ്രായപ്പെടുന്നത് .അടുത്ത വർഷത്തേക്ക് ജിയോയുടെ ഈ പുതിയ സർവീസുകൾ ഉപഭോതാക്കൾക്ക് പ്രതീഷിക്കുവാൻ സാധിക്കുന്നതാണ് .
സമയം തന്നെ ജിയോയുടെ മറ്റൊരു പ്രഖ്യാപനങ്ങൾ പുറത്തിറക്കിയിരുന്നു .ജിയോയിൽ ഇപ്പോൾ ഗൂഗിൾ Rs 33.737 കോടിയുടെ ഇൻവെസ്റ്റ് ആണ് നടത്തിയിരിക്കുന്നത് .എന്തായാലും ഇത് ജിയോയുടെ ഉപഭോതാക്കളെ സംബന്ധിച്ചടത്തോളം ഒരു സന്തോഷവാർത്ത തന്നെയാണ് .കൂടുതൽ ഓഫറുകളും ഉടൻ പ്രതീക്ഷിക്കാം .