IQOO Z6 PRO 5G ഫോണുകൾ ഇന്ന് വിപണിയിൽ എത്തും

Updated on 27-Apr-2022
HIGHLIGHTS

IQOO Z6 PRO 5G ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും

25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഇത്

ഇന്ത്യൻ വിപണിയിൽ മറ്റൊരു 5ജി സ്മാർട്ട് ഫോണുകൾ കൂടി ഇന്ന്  ഇന്ത്യൻ വിപണിയിൽ  പുറത്തിറങ്ങുന്നു .iQOO Z6 Pro 5G എന്ന സ്മാർട്ട് ഫോണുകളാണ് നാളെ ഇന്ത്യൻ വിപണിയിൽ ഇനി പുറത്തിറങ്ങുന്നത് .

ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ വില  ചിലപ്പോൾ 23999 രൂപ മുതൽ ആരംഭിക്കുവാൻ സാധ്യതയുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

IQOO Z6 PRO 5G SPECS AND FEATURES (RUMORED)

ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 778G 5ജി പ്രോസ്സസറുകളിൽ തന്നെ IQOO Z6 PRO 5G എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെ പ്രതീക്ഷിക്കാം .

ആന്തരിക സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാംമ്മിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 25000 രൂപയ്ക്ക് താഴെയാണ് .ഈ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :