iQOO Z6 Pro 5G ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു ?

iQOO Z6 Pro 5G ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു ?
HIGHLIGHTS

iQOO Z6 Pro 5G വിപണിയിൽ എത്തുന്നതായി ഇതാ റിപ്പോർട്ടുകൾ

Snapdragon 778G പ്രോസ്സസറുകളിലാണ് എത്തുന്നത് എന്നാണ് സൂചനകൾ

ഇന്ത്യൻ വിപണിയിൽ മറ്റൊരു 5ജി സ്മാർട്ട് ഫോണുകൾ കൂടി എത്തുന്നതായി റിപ്പോർട്ടുകൾ .iQOO Z6 Pro 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഇനി പ്രതീക്ഷിക്കുന്നത് .അതുപോലെ തന്നെ Vivo T1 Pro 5G എന്ന സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ പതിപ്പാണ് iQOO Z6 Pro 5G എന്ന സ്മാർട്ട് ഫോണുകൾ എത്തും സൂചനകൾ ഉണ്ട് .

IQOO Z6 PRO 5G SPECS AND FEATURES (RUMORED)

iQOO Z6 Pro 5G

ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 778G 5ജി പ്രോസ്സസറുകളിൽ തന്നെ IQOO Z6 PRO 5G എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെ പ്രതീക്ഷിക്കാം .

ആന്തരിക സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാംമ്മിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 25000 രൂപയ്ക്ക് താഴെയാണ് .എന്നാൽ ഈ ഫോണുകൾ എന്ന് വിപണയിൽ എത്തും എന്നതിനെക്കുറിച്ചും കൂടുതൽ വ്യക്തതയില്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo