iQOO Neo 6 5G ഫോണുകൾ മെയ് 31നു വിപണിയിൽ പുറത്തിറങ്ങുന്നു

iQOO Neo 6 5G ഫോണുകൾ മെയ് 31നു വിപണിയിൽ പുറത്തിറങ്ങുന്നു
HIGHLIGHTS

iQOO Neo 6 5G ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു

മെയ് 31 നു ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ്

ഇതാ മറ്റൊരു iQOO 5ജി സ്മാർട്ട് ഫോണുകൾ കൂടി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .iQOO Neo 6 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകൾ മെയ് 31 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് . Qualcomm Snaodragon 870 5G പ്രോസ്സസറുകളിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .iQOO Neo 6 5G ഫോണുകളുടെ മറ്റു ഫീച്ചറുകൾ നോക്കാം .

IQOO NEO 6 5G: EXPECTED SPECIFICATIONS AND PRICE

iQOO Neo 6 5G launch date set for May 31 in India

ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ ആദ്യം നോക്കുന്നത് അതിന്റെ ഡിസ്‌പ്ലേയാണ് .6.62-inch AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കുന്നത് .കൂടാതെ Qualcomm Snapdragon 870 പ്രോസ്സസറുകളിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തും എന്നാണ് കരുതുന്നത് .

 

 

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ എത്തും എന്ന് പ്രതീക്ഷിക്കാം .പ്രതീക്ഷിക്കുന്ന ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ക്യാമറകളിൽ തന്നെ ഈ ഫോണുകൾ എത്തും എന്നാണ് കരുതുന്നത് .

iQOO Neo 6 5G സ്മാർട്ട് ഫോണുകൾ 30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാകും .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ  4,700 mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .മെയ് 31 നു ഈ IQOO NEO 6 5G സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo