IQOO 7 5G ;സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറിൽ IQOO 7 5G പുറത്തിറങ്ങുന്നു

IQOO 7 5G ;സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറിൽ IQOO 7 5G പുറത്തിറങ്ങുന്നു
HIGHLIGHTS

IQOOയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു

iQOO 7 5G എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ പ്രതീഷിക്കുന്നത്

1 വർഷത്തെ പ്ലാനുകൾ ;എയർടെൽ ,ജിയോ ഉപഭോതാക്കൾക്ക് ഇതാ

IQOOന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .iQOO 7 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇനി വിപണിയിൽ പുറത്തിറങ്ങുന്നത് .ഒരുപാടു മികച്ച ഫീച്ചറുകൾ ഉള്കൊള്ളിച്ചുകൊണ്ടുതന്നെയാണ് ഈ സ്മാർട്ട് ഫോണുകളും ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങുന്നത് .അതിൽ എടുത്തു പറയേണ്ടത് ഈ സ്മാർട്ട് ഫോണുകളുടെ 5ജി ടെക്ക്നോളജി തന്നെയാണ് .

5 ജി സപ്പോർട്ടിലാണ് IQOO 7 എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .അതുപോലെ തന്നെ എടുത്തു പറയേണ്ട മറ്റൊന്നാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ .IQOO 7 5G സ്മാർട്ട് ഫോണുകൾ സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ .

അതുപോലെ തന്നെ ബാറ്ററിയുടെ കാര്യത്തിലും മുന്നിട്ട് നില്കുന്നു .IQOO 7 സ്മാർട്ട് ഫോണുകൾക്ക് 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് ലഭിക്കുന്നത് .അതുപോലെ തന്നെ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .

കൂടാതെ 4000mah ന്റെ ബാറ്ററി ലൈഫും ഒപ്പം 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഫോണുകൾക്ക് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ .എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ വിലയെക്കുറിച്ചും മറ്റും വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo