ആപ്പിളിന്റെ ഏറ്റവും പുതിയ രണ്ടു ഐപാഡുകൾ ആണ് IPAD MINI 6, IPAD 9 എന്നി മോഡലുകൾ .ഉടൻ തന്നെ വിപണിയിൽ ഈ രണ്ടു മോഡലുകളും പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ ഇപ്പോൾ IPAD MINI 6, IPAD 9 ഈ രണ്ടു മോഡലുകളുടെയും ഫീച്ചറുകൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .
https://twitter.com/000leaker/status/1325933581437382662?ref_src=twsrc%5Etfw
അതിൽ ഐപാഡ് മിനി 6 എന്ന മോഡലുകൾ 8.5 ഇഞ്ചിന്റെ ലിക്വിഡ് ഡിസ്പ്ലേയിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഈ മോഡലുകൾ A14 Bionic പ്രോസ്സസറുകളിൽ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ തന്നെ ഈ മോഡലുകൾ എത്തുന്നതായിരിക്കും .
അതുപോലെ തന്നെ ഈ മോഡലുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ആപ്പിൾ പെൻസിൽ സപ്പോർട്ട് ആണ് .ഇതിൽ ആപ്പിൾ പെൻസിൽ സപ്പോർട്ട് ലഭിക്കുന്നതാണ് .