ആപ്പിൾ ഐപാഡ് മിനി 6 ഐപാഡ് 9 എന്നിവയുടെ ഫീച്ചറുകൾ ലീക്ക് ആയി

ആപ്പിൾ ഐപാഡ് മിനി 6 ഐപാഡ് 9 എന്നിവയുടെ ഫീച്ചറുകൾ ലീക്ക് ആയി
HIGHLIGHTS

ആപ്പിളിന്റെ പുതിയ IPAD MINI 6, IPAD 9

ഈ ഐപാഡുകളുടെ ഫീച്ചറുകൾ ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു

ആപ്പിളിന്റെ ഏറ്റവും പുതിയ രണ്ടു ഐപാഡുകൾ ആണ് IPAD MINI 6, IPAD 9 എന്നി മോഡലുകൾ .ഉടൻ തന്നെ വിപണിയിൽ ഈ രണ്ടു മോഡലുകളും പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ ഇപ്പോൾ IPAD MINI 6, IPAD 9 ഈ രണ്ടു മോഡലുകളുടെയും ഫീച്ചറുകൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .

അതിൽ ഐപാഡ് മിനി 6 എന്ന മോഡലുകൾ  8.5 ഇഞ്ചിന്റെ ലിക്വിഡ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഈ മോഡലുകൾ A14 Bionic പ്രോസ്സസറുകളിൽ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ തന്നെ ഈ മോഡലുകൾ എത്തുന്നതായിരിക്കും .

അതുപോലെ തന്നെ ഈ മോഡലുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ആപ്പിൾ പെൻസിൽ സപ്പോർട്ട് ആണ് .ഇതിൽ ആപ്പിൾ പെൻസിൽ സപ്പോർട്ട് ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo