ഡിജിറ്റ് Zero1 അവാർഡ്‌സ് 2019 എത്തുന്നു

ഡിജിറ്റ്  Zero1 അവാർഡ്‌സ് 2019 എത്തുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്മ്യൂണിറ്റിയായ ഡിജിറ്റ് ഇനി എത്തുന്നത് സീറോ 1 അവാര്ഡുകളുമായിട്ടാണ്‌ .പതിവുപോലത്തെന്നെ ഈ വർഷത്തെയും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഉത്പന്നങ്ങളെ കണ്ടെത്തുന്നത് ഡിജിറ്റ്  Zero1 അവാർഡുകൾ ഉടൻ പ്രഖ്യാപിക്കുന്നതാണ് .സ്മാർട്ട് ഫോണുകളിൽ തുടങ്ങി മികച്ച ടെലിവിഷനുകൾ കൂടാതെ എയർപ്യുരിഫയറുകളിലേക്ക് വരെയാണ് ഡിജിറ്റിന്റെ സീറോ 1 അവാർഡുകൾ പ്രഖ്യാപിക്കുന്നത് .

ഞങ്ങളുടെ തന്നെ ഡിജിറ്റ് ലാബിൽ ടെസ്റ്റ് ചെയ്തതിനു ശേഷമാണു ഉത്പന്നങ്ങളുടെ പെർഫോമൻസ് നോക്കി ഡിജിറ്റ് സീറോ വൺ അവാർഡുകൾ ഉത്പന്നങ്ങൾക്ക് നൽകുന്നത് .ഇതിൽ നിങ്ങൾക്ക് ഈ വർഷത്തെ മികച്ച സ്മാർട്ട് ഫോൺ, മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോൺ ,മികച്ച ക്യാമറ സ്മാർട്ട് ഫോൺ ,മികച്ച പെർഫോമൻസ് സ്മാർട്ട് ഫോൺ എന്നിങ്ങനെ അറിയുവാൻ സാധിക്കുന്നതാണ് .ഡിജിറ്റ് സീറോ വൺ അവാർഡുകൾ ഇത്തവണ നൽകുന്ന കാറ്റഗറികൾ ഇവിടെ കൊടുത്തിരിക്കുന്നു .

സീറോ 1 അവാർഡുകളിലെ കാറ്റഗറികൾ 

1. മികച്ച പ്രീമിയം സ്മാർട്ട് ഫോണുകള് .
2.മികച്ച ഹൈ -എൻഡ് സ്മാർട്ട് ഫോണുകൾ 
3. മികച്ച മിഡ് റേഞ്ച് സ്മാർട്ട് ഫോണുകൾ .
4. മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ .
5. മികച്ച ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ .
6. മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ .
7. മികച്ച ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോണുകൾ .
8. മികച്ച മിഡ് റേഞ്ച് ക്യാമറ സ്മാർട്ട് ഫോണുകൾ .
9. മികച്ച ഹൈ എൻഡ് ക്യാമറ സ്മാർട്ട് ഫോണുകൾ .

ലാപ്ടോപ്പുകൾ 

1. മികച്ച ഗെയിമിംഗ് ലാപ്ടോപ്പുകൾ 
2. മികച്ച മിഡ് റേഞ്ച് ലാപ്ടോപ്പുകൾ 
3. മികച്ച മെയിൻ സ്ട്രീം ലാപ്ടോപ്പുകൾ 
4. മികച്ച തിൻ & ലൈറ്റ് ലാപ്ടോപ്പുകൾ 
5. മികച്ച തിൻ & ലൈറ്റ് ലാപ്ടോപ്പുകൾ 

ക്യാമറകൾ 

1. മികച്ച ഹൈ -എൻഡ് മിറർ ലെസ്സ് ക്യാമറകൾ 

ഡിസ്പ്ലേ 

1.മികച്ച ഗെയിമിംഗ് മോണിറ്ററുകൾ 
2.മികച്ച  4K പ്രൊഫെഷണൽ മോണിറ്ററുകൾ 

സ്പീക്കറുകൾ 

1. മികച്ച ബ്ലൂടൂത്ത് സ്പീക്കറുകൾ 
2. മികച്ച സ്മാർട്ട് സ്പീക്കറുകൾ 

ഹെഡ്  ഫോണുകൾ 

1. മികച്ച വയർ ഹെഡ് ഫോണുകൾ 
2. മികച്ച വയർലെസ്സ് ഹെഡ് ഫോണുകൾ 
3. മികച്ച വയർ  IEM (In-Ear monitors)
4. മികച്ച വയർലെസ്സ്  IEM (In-Ear monitors)

PC ഉത്പന്നങ്ങൾ 

1. മികച്ച ഡെസ്ക്ടോപ്പ് പ്രൊസസ്സറുകൾ 
2. മികച്ച  NVMe SSD
3. മികച്ച  HDD
4. മികച്ച  RAM മൊഡ്യൂൾ 
5. മികച്ച  ഗ്രാഫിക്സ് കാർഡ് 
6. മികച്ച  റൂട്ടർ 
7. മികച്ച  ലിക്വിഡ്  CPU-കൂളർ 
8. മികച്ച  4-Bay NAS
9. മികച്ച ഗെയിമിങ് ഡെസ്ക്ടോപ്പ് 
10. മികച്ച മെക്കാനിക്കൽ കീബോർഡ് 
11. മികച്ച ഗെയിമിംഗ് ഹെഡ് ഫോൺ 
12. മികച്ച ഗെയിമിംഗ് മൈക്ക് 
13. Best Intel Mainstream Z390 Motherboard
14. Best AMD Mainstream X570 Motherboard

TV

1. മികച്ച 4K HDR TV

എയർ പ്യുരിഫയർ 

1. എയർ പ്യുരിഫയർ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo