ഐഡിയയുടെ പുതിയ പ്ലാനുകൾ നോക്കാം

Updated on 06-Dec-2019
HIGHLIGHTS

ഐഡിയ ഉപഭോതാക്കൾക്ക് ശ്രദ്ധിക്കുക ;പ്ലാനുകളിൽ മാറ്റം

 

ഐഡിയയുടെ ഏറ്റവും പുതിയ താരിഫ് പ്ലാനുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .19 രൂപ മുതൽ 699 രൂപ വരെയുള്ള ഓഫറുകൾ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .നേരത്തെ തന്നെ വൊഡാഫോണും , എയർടെൽ കൂടാതെ ജിയോ എന്നി ടെലികോം കമ്പനികൾ അവരുടെ ഓഫറുകൾ പുറത്തിറക്കിയിരുന്നു .ഇപ്പോൾ ഐഡിയ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന ഓഫറുകൾ ഏതെക്കെയെന്നു നോക്കാം .

അതിൽ ആദ്യം പറയേണ്ടത് 149 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .149 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് വൊഡാഫോൺ   ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ 2 ജിബിയുടെ ഡാറ്റയാണ് .

അടുത്തതായി 249 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ  റീച്ചാർജുകളിൽ ഐഡിയ  ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ് .

അടുത്തതായി 299  രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ  റീച്ചാർജുകളിൽ ഐഡിയ ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ് .

അടുത്തതായി 399  രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ  റീച്ചാർജുകളിൽ ഐഡിയ  ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ ദിവസ്സേന 3  ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ് .

അടുത്തതായി 379  രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ  റീച്ചാർജുകളിൽ ഐഡിയ  ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ മുഴുവനായി6 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 84 ദിവസ്സത്തേക്കാണ് .

അടുത്തതായി 599  രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ  റീച്ചാർജുകളിൽ ഐഡിയ  ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 84  ദിവസ്സത്തേക്കാണ് .

അടുത്തതായി 699  രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ  റീച്ചാർജുകളിൽ ഐഡിയ  ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 84  ദിവസ്സത്തേക്കാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :