ഐഡിയ ഓഫറുകൾ വേണ്ടവർക്ക് ഈ മൂന്നു ഓഫറിൽ ക്യാഷ് ബാക്ക്

ഐഡിയ ഓഫറുകൾ വേണ്ടവർക്ക് ഈ മൂന്നു ഓഫറിൽ ക്യാഷ് ബാക്ക്
HIGHLIGHTS

 

 

ഐഡിയയുടെ ഏറ്റവും പുതിയ ഓഫറുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നു .ഐഡിയായുടെ നിലവിൽ ലഭ്യമാകുന്ന മൂന്നു ഓഫറുകൾക്കാണ് ഇപ്പോൾ 100 ശതമാനം ക്യാഷ് ബാക്ക്  (TC )പ്രഖ്യാപിച്ചിരിക്കുന്നത് .199 രൂപയുടെ കൂടാതെ 399 രൂപയുടെ അതുപോലെ തന്നെ 509 രൂപയുടെ ഓഫറുകൾക്കാണ് ഇപ്പോൾ ഐഡിയായുടെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭ്യമാകുന്നത് .അൺലിമിറ്റഡ് കോളിംഗ് ഡാറ്റ ഓഫറുകളാണ് ഇത് .ഈ ഓഫറുകൾ ലഭിക്കുന്നതിന് ഐഡിയയുടെ ആപ്ലികേഷനുകൾ വഴിയോ അല്ലെങ്കിൽ ഐഡിയായുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയോ റീച്ചാർജ്ജ്‌ ചെയ്യേണ്ടതാണ് .

199 രൂപയ്ക്ക് ലഭിക്കുന്ന ഐഡിയ ഓഫറുകൾ 

199 രൂപയുടെ ഓഫറുകളിൽ ഐഡിയ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റവീതം 28 ദിവസ്സത്തേക്കാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS എന്നിവയും 199 രൂപയുടെ റീച്ചാർജുകളിൽ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഈ ഓഫറുകൾക്ക് 100 ശതമാനം ക്യാഷ് ബാക്ക് ആണ് ഇപ്പോൾ ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത് .

399 രൂപയ്ക്ക് ലഭിക്കുന്ന ഐഡിയ ഓഫറുകൾ 

399 രൂപയുടെ ഓഫറുകളിൽ ഐഡിയ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റവീതം 84  ദിവസ്സത്തേക്കാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS എന്നിവയും 399 രൂപയുടെ റീച്ചാർജുകളിൽ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഈ ഓഫറുകൾക്ക് 100 ശതമാനം ക്യാഷ് ബാക്ക് ആണ് ഇപ്പോൾ ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത് .84 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo