40MP + 8MP + 20 MP ക്യാമറയിൽ ഹുവാവെ P30 ?

40MP + 8MP + 20 MP ക്യാമറയിൽ ഹുവാവെ P30 ?
HIGHLIGHTS

ഹുവാവെയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു

 

കഴിഞ്ഞ വർഷം ഹുവാവെ പുറത്തിറക്കിയ ഒരു മികച്ച ക്യാമറ സ്മാർട്ട് ഫോൺ ആയിരുന്നു ഹുവാവെ  P20 Pro .എന്നാൽ ഈ വർഷം ഹുവാവെയുടെ P30 കൂടാതെ ഹുവാവെയുടെ P30 Pro സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുന്നു .ഇപ്പോൾ അതിന്റെ പുതിയ എഡിഷനുകളുടെ വിവരങ്ങൾ പുറത്തുവിടുകയുണ്ടായി .റെഡ്മി എഡിഷന്റെ പിക്ച്ചറുകളാണ് ഇപ്പോൾ ലീക്ക് ചെയ്തിരിക്കുന്നത് .6.1 ഇഞ്ചിന്റെ  QHD OLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .2340×1080  പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .

Kirin 980 പ്രോസസറുകളിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 8 ജിബിയുടെ റാം അതുപോലെ തന്നെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് എത്തുന്നത് .Android 9 Pie ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 40MP + 8MP + 20 MPട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഹുവാവെ പി 30 മോഡലുകൾ പുറത്തിറങ്ങുന്നത് എന്നാണ് .റെഡ്മി കൂടാതെ ബ്ലൂ എന്നി നിറങ്ങളിൽ പുറത്തിറങ്ങുന്നു .മാർച്ച് 26നു ലോകവിപണിയിൽ എത്തുന്നു എന്നാണ് സൂചനകൾ .

40+20+8 ക്യാമറയിൽ പുറത്തിറങ്ങിയ ഹുവാവെ  P20 Pro വിലക്കുറവിൽ 

6.1-ഇഞ്ചിന്റെ  full-HD+ OLED ഡിസ്‌പ്ലേയാണ് ഹുവാവെയുടെ P20 Pro കാഴ്ചവെക്കുന്നത് .ഈ രണ്ടു മോഡലുകളും Kirin 970 പ്രോസസറിലാണ് പ്രവർത്തിക്കുന്നത് .Android 8.1 Oreo ലാണ് ഈ രണ്ടു മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .40+20+8MP ട്രിപ്പിൾ ക്യാമറയിലാണ് P20 Pro സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 6 ജിബിയുടെ റാം 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

40+20+8MP പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Android v8.1 കൂടാതെ 1.8GHz Cortex A53 Kirin 970 octa core  പ്രോസസറിലാണ് പ്രവർത്തനം .4000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട്.ക്യാമറ പ്രേമികളെ പരിപൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് ഹുവാവെയുടെ ഈ സ്മാർട്ട് ഫോണുകൾ .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകൾക്കുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ49,999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 

 

Image Courtesy: WinFuture

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo