സൂപ്പർ സൂമിൽ പുറത്തിറങ്ങുന്ന ഹുവാവെയുടെ P30 മോഡലുകളുടെ പുതിയ ടീസറുകൾ കാണാം

സൂപ്പർ സൂമിൽ പുറത്തിറങ്ങുന്ന ഹുവാവെയുടെ P30 മോഡലുകളുടെ പുതിയ ടീസറുകൾ കാണാം
HIGHLIGHTS

ഹുവാവെയുടെ മറ്റൊരു മോഡൽകൂടി വിപണിയിൽ എത്തുന്നു

 

ഹുവാവെയുടെ മറ്റൊരു മികച്ച മോഡലുകൾകൂടി ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഹുവാവെ P30 എന്ന മോഡലുകളുടെ ടീസറുകളാണ് ഇപ്പോൾ ഹുവാവെ പുറത്തുവിട്ടിരിക്കുന്നത് .ക്യാമറകൾക്ക് മുൻഗണന നല്കികൊണ്ടുതന്നെയാണ് ഈ മോഡലുകളും എത്തുന്നത് .സൂപ്പർ സൂ സവിശേഷതകളും ഇതിനുണ്ട്  . 6.1 ഇഞ്ചിന്റെ കൂടാതെ 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേകളിലാണ് ഈ രണ്ടു മോഡലുകളും പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കൂടാതെ രണ്ടു സ്മാർട്ട് ഫോണുകളുടെയും ഡിസ്പ്ലേ OLED തന്നെയായിരിക്കും .Kirin 980 പ്രോസസറുകളാണ് ഇതിനുണ്ടാകുക .ഡിസ്‌പ്ലേയിൽ തന്നെ ഫിംഗർ പ്രിന്റ് സെൻസറുകൾ നമുക്ക് പ്രതീക്ഷിക്കാം .8 ജിബിയുടെ കൂടാതെ 12ജിബിയുടെ രണ്ടു റാം വേരിയന്റുകളിൽ ഇത് പുറത്തിറങ്ങുന്നു എന്നാണ് സൂചനകൾ .മാർച്ച് അവസാനത്തോടുകൂടി പാരിസിൽ ഇത് പുറത്തിറങ്ങുന്നു .അതിനുശേഷം ഇന്ത്യൻ വിപണിയിലും .ഇതിന്റെ ഏറ്റവും പുതിയ ടീസറുകൾ കാണാം .

  • Huawei teases P30 series in yet another video.
  • Company executive confirms “super-zoom” camera capability.
  • The phone may also feature some sound related innovation.

ഹുവാവെയുടെ പി 20 പ്രൊ 

6.1-ഇഞ്ചിന്റെ  full-HD+ OLED ഡിസ്‌പ്ലേയാണ് ഹുവാവെയുടെ P20 Pro കാഴ്ചവെക്കുന്നത് .ഈ രണ്ടു മോഡലുകളും Kirin 970 പ്രോസസറിലാണ് പ്രവർത്തിക്കുന്നത് .Android 8.1 Oreo ലാണ് ഈ രണ്ടു മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .40+20+8MP ട്രിപ്പിൾ ക്യാമറയിലാണ് P20 Pro സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 6 ജിബിയുടെ റാം 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

40+20+8MP പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Android v8.1 കൂടാതെ 1.8GHz Cortex A53 Kirin 970 octa core  പ്രോസസറിലാണ് പ്രവർത്തനം .4000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട്.ക്യാമറ പ്രേമികളെ പരിപൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് ഹുവാവെയുടെ ഈ സ്മാർട്ട് ഫോണുകൾ .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകൾക്കുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ 49,999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo