HPയുടെ പുതിയ ലാപ്ടോപ്പുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .പുതിയ നാല് ലാപ്ടോപ്പുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .HP OMEN 16, OMEN 17, Victus 15 കൂടാതെ Victus 16 എന്നി മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .67999 രൂപ മുതലാണ് ഈ ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണിയിലെ വില ആരംഭിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
ഈ ലാപ്ടോപ്പുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ Nvidia GeForce RTX 3070 Ti കൂടാതെ RTX 3080 Ti MAX Q ടെക്കനോളജിസ് കൂടാതെ AMD Ryzen RX 6650M GPUs, Intel 12th gen & AMD Ryzen 6000 സീരിസ്സ് എന്നിവയാണ് ഈ ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് .
ഈ ലാപ്ടോപ്പുകൾ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .12th gen Intel i7/i5 CPUs കൂടാതെ Nvidia RTX 3050Ti GPU എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .
16.1 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഈ ലാപ്‌ടോപ്പുകൾ വിപണിയിൽ എത്തിയിരിക്കുന്നത് . Nvidia GeForce RTX 3050Ti ഗ്രാഫിക്സ് സപ്പോർട്ട് കൂടാതെ AMD Ryzen 7 6800H CPU എന്നിവ ഇതിനു നൽകിയിരിക്കുന്നു .2 GB DDR5-4800 MHz മെമ്മറി , കൂടാതെ 512 GB PCIe NVMe TLC എന്നിവ ഇതിന്റെ മറ്റു ആന്തരിക സവിശേഷതകളാണ് .
HP OMEN 16 ലാപ്ടോപ്പുകളുടെ വില ആരംഭിക്കുന്നത് ₹109999 രൂപ മുതലാണ്
HP Omen 17 ലാപ്ടോപ്പുകളുടെ വില ആരംഭിക്കുന്നത് ₹199999 രൂപ മുതലാണ്
HP Victus 15 ലാപ്ടോപ്പുകളുടെ വില ആരംഭിക്കുന്നത് ₹67999രൂപ മുതലാണ്
HP Victus 16 ലാപ്ടോപ്പുകളുടെ വില ആരംഭിക്കുന്നത് ₹84999 രൂപ മുതലാണ്