HP OMEN 16, OMEN 17 ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തി

HP OMEN 16, OMEN 17 ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തി
HIGHLIGHTS

HP OMEN 16, OMEN 17 ലാപ്ടോപ്പുകൾ വിപണിയിൽ എത്തി

അതുപോലെ തന്നെ Victus 15 കൂടാതെ Victus 16 ലാപ്ടോപ്പുകളും എത്തി

HPയുടെ പുതിയ ലാപ്ടോപ്പുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .പുതിയ നാല് ലാപ്ടോപ്പുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .HP OMEN 16, OMEN 17, Victus 15 കൂടാതെ  Victus 16 എന്നി മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .67999 രൂപ മുതലാണ് ഈ ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണിയിലെ വില ആരംഭിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

HP OMEN 16 AND OMEN 17 SPECS AND FEATURES

ഈ ലാപ്ടോപ്പുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ Nvidia GeForce RTX 3070 Ti കൂടാതെ  RTX 3080 Ti MAX Q ടെക്കനോളജിസ്  കൂടാതെ  AMD Ryzen RX 6650M GPUs, Intel 12th gen &  AMD Ryzen 6000 സീരിസ്സ് എന്നിവയാണ് ഈ ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് .

HP VICTUS 15 SPECS AND FEATURES

ഈ ലാപ്ടോപ്പുകൾ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .12th gen Intel i7/i5 CPUs കൂടാതെ  Nvidia RTX 3050Ti GPU എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .

HP VICTUS 16 SPECS AND FEATURES 

16.1 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഈ ലാപ്‌ടോപ്പുകൾ വിപണിയിൽ എത്തിയിരിക്കുന്നത് . Nvidia GeForce RTX  3050Ti ഗ്രാഫിക്സ് സപ്പോർട്ട് കൂടാതെ AMD Ryzen 7 6800H CPU എന്നിവ ഇതിനു നൽകിയിരിക്കുന്നു .2 GB DDR5-4800 MHz മെമ്മറി , കൂടാതെ  512 GB PCIe NVMe TLC എന്നിവ ഇതിന്റെ മറ്റു ആന്തരിക സവിശേഷതകളാണ് .

HP OMEN 15, 16 AND VICTUS 15, 16 PRICING AND AVAILABILITY

HP OMEN 16 ലാപ്ടോപ്പുകളുടെ വില ആരംഭിക്കുന്നത്  ₹109999 രൂപ മുതലാണ് 

HP Omen 17  ലാപ്ടോപ്പുകളുടെ വില ആരംഭിക്കുന്നത് ₹199999 രൂപ മുതലാണ് 

HP Victus 15 ലാപ്ടോപ്പുകളുടെ വില ആരംഭിക്കുന്നത്  ₹67999രൂപ മുതലാണ് 

HP Victus 16  ലാപ്ടോപ്പുകളുടെ വില ആരംഭിക്കുന്നത് ₹84999 രൂപ മുതലാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo