Home » News » Telecom » പൊളിച്ചടുക്കി എയർടെൽ ;എങ്ങനെയാണു Airtel Bluejeans വീഡിയോ കോളിംഗ് ആപ്പ് ഉപയോഗിക്കുന്നത്
പൊളിച്ചടുക്കി എയർടെൽ ;എങ്ങനെയാണു Airtel Bluejeans വീഡിയോ കോളിംഗ് ആപ്പ് ഉപയോഗിക്കുന്നത്
By
Anoop Krishnan |
Updated on 14-Jul-2020
HIGHLIGHTS
എയർടെൽ പുതിയ വീഡിയോ കോളിംഗ് ആപ്പ് പുറത്തിറക്കി
Airtel Bluejeans എന്ന വിഡിയോ ആപ്പുകളാണ് ഇത്
ജിയോ മീറ്റ് ,സൂം എന്നി ആപ്പുകൾക്ക് ഒരു എതിരാളി
എയർടെൽ അവരുടെ പുതിയ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോംമുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .എയർടെൽ ബ്ലൂ ജീൻസ് എന്ന പേരിലാണ് പുതിയ വീഡിയോ കോൺഫെറെൻസ് സംവിധാനങ്ങൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .
നേരത്തെ തന്നെ ജിയോ അവരുടെ പുതിയ ജിയോ മീറ്റ് എന്ന വീഡിയോ കോൺഫെറെൻസ് ആപ്ലികേഷനുകൾ പുറത്തിറക്കിയിരുന്നു .അതിനു പിന്നാലെയാണ് ഇപ്പോൾ എയർറ്റലും അവരുടെ പുതിയ പ്ലാറ്റ് ഫോമുകൾ പുറത്തിറക്കിയിരിക്കുന്നത് .Airtel BlueJeans പ്ലാറ്റ്‌ഫോമുകളിൽ ഉപഭോതാക്കൾക്ക് HD വീഡിയോ കോളിംഗ് കൂടാതെ ഡോൾബി വോയിസ് സപ്പോർട്ട് എന്നിവയും ലഭ്യമാകുന്നതാണു് .
ജിയോയുടെ മീറ്റ് എന്ന വീഡിയോ കോൺഫറൻസ് ആപ്ലികേഷനുകളിലും ഇത്തരത്തിൽ HD വീഡിയോ കോളിംഗ് സംവിധാനങ്ങൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഓഫീസ് കോൺഫെറെൻസ് ഉപയോഗത്തിന് അണിയിജ്യമായ ഒന്നാണ് എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന പുതിയ പ്ലാറ്റ് ഫോമുകൾ .