ഐഡിയ വൊഡാഫോൺ റീച്ചാർജുകൾ ഇപ്പോൾ SMS വഴി

Updated on 14-Apr-2020
HIGHLIGHTS

ഐഡിയ വൊഡാഫോൺ റീച്ചാർജുകൾ SMS വഴി നടത്തുന്നത് എങ്ങനെ എന്ന് നോക്കാം

ഇപ്പോൾ ഐഡിയ വൊഡാഫോൺ ഉപഭോതാക്കൾക്ക് റീച്ചാർജുകൾ വളരെ എളുപ്പത്തിൽ തന്നെ ചെയ്യുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ മിസ്സ്ഡ് കോളുകൾ വഴിയും കൂടാതെ SMS വഴിയും ചെയ്യുവാൻ സാധിക്കുന്നതാണ് .അതിന്നായി നിങ്ങൾക്ക് SBI Bank, ICICI Bank, Axis Bank, Kotak Bank, Indusind Bank കൂടാതെ  HDFC Bank അക്കൗണ്ടുകൾ വേണം .ഇതിൽ നിന്നുമാണ് ക്യാഷ് ഈടാക്കുന്നത് .ഇനി ഈ ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ റീച്ചാർജ്ജ്‌ ചെയ്യേണ്ട വിധം നോക്കാം .

 SBI Bank ഉള്ളവർക്ക് : SMS to 9223440000
SMS Format: Stopup<space>Userid<space>MPIN<space>VODAFONE/IDEA<space>10 digit Mob No<space>Amount

 ICICI Bank ഉള്ളവർക്ക് : SMS to 9222208888 : MTOPUP<space>IDEA/VODAFONE<space>10 digit Mob No<space>Amount<space>Last 6 digits of Bank Acc

 Axis Bank ഉള്ളവർക്ക് : SMS to 9717000002 / 5676782 : MOBILE<space>10 digit Mob No<space>Idea/Vodafone<space>Amount<space>Last 6 digits of Bank Acc

 Kotak Bank ഉള്ളവർക്ക് : SMS to 9971056767 / 5676788 : REC<space>10 digit Mob No<space> VODAFONE/IDEA<space>Amount<space>Last 4 digits of Bank Acc

 IndusInd Bank ഉള്ളവർക്ക് : SMS to 9212299955: MOB<space>10 digit Mob No<space> VODAFONE/IDEA<space>Amount<space>Last 4 digits of Debit card

റീച്ചാർജുകൾ  SMS കൂടാതെ മിസ്സ്ഡ് കോളുകൾ വഴിയും 

For HDFC Bank: SMS and Call to 7308080808

1st Step SMS:  ACT<space> VODAFONE/IDEA<space>Last 5 digits of Bank Acc 

2nd Step SMS: FAV<space>98XXXXXXXX<space>Amount

നിങ്ങളുടെ റീച്ചാർജ്ജ്‌ കൺഫാർമേഷനുകൾ മിസ് കോൾ വഴിയും  missed call to 7308080808

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :