വാട്ട്സ് ആപ്പിന് പൂട്ട് വീഴുന്നു ;ഇതാ അതെ രീതിയിൽ Jio Chat എത്തി
ജിയോയുടെ ചാറ്റ് എത്തിയിരിക്കുന്നു ;പുതിയ വീഡിയോ കോൺഫെറെൻസ് സാധ്യമാകുന്നു
കൂടാതെ ഗ്രൂപ്പ് കോളിംഗും ലഭിക്കുന്നതാണ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് എന്ന ആപ്ലികേഷനുകൾ .ഗ്രൂപ്പ് കോളിംഗ് അടക്കം പുതിയ എല്ലാത്തരം ടെക്ക്നോളജിയും ഇപ്പോൾ വാട്ട്സ് ആപ്പിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇപ്പോൾ ഇതാ വാട്ട്സ് ആപ്പിന്റെ അതെ രീതിയിൽ തന്നെ ജിയോയുടെ മറ്റൊരു ആപ്ലികേഷനുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .
വാട്ട്സ് ആപ്പിന്റെ അതെ മാതൃകയിലാണ് ജിയോയുടെ ചാറ്റ് എന്ന ആപ്ലികേഷനുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും ജിയോ ചാറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഇത് എങ്ങനെ ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാം എന്നത് നോക്കാം .
1.പ്ലേ സ്റ്റോറുകളിൽ നിന്നും ജിയോ ചാറ്റ് ഡൗൺലോഡ് ചെയ്യുക
2.അതിനു ശേഷം ജിയോ ചാറ്റ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുക
3.ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക .മൊബൈൽ നമ്പർ നൽകുമ്പോൾ OTP നിങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് എത്തുന്നതായിരിക്കും
4.OTP നൽകിയ ശേഷം അടുത്ത ഓപ്‌ഷനിലേക്കു പോകുക
5.അടുത്ത ഓപ്‌ഷനിൽ നിങ്ങളുടെ പേര് ,ഫോട്ടോ എന്നിവ നൽകേണ്ട ഓപ്‌ഷനുകൾ ആണ്
6.ഫോട്ടോ ,പേര് എന്നിവ നൽകി നിങ്ങൾക്ക് വാട്ട്സ് ആപ്പ് പോലെ തന്നെ ജിയോ ചാറ്റ് സേവനം ആരംഭിക്കാവുന്നതാണ് .